
products
സ്മാർട്ട് ഗ്രാഫിക് അലങ്കാരങ്ങളുള്ള മനോഹരമായ മെറ്റാലിക് പർപ്പിൾ നിറം ബട്ടർഫ്ലൈ തയ്യൽ മെഷീനെ സംസാര വിഷയമാക്കുന്നു. നേര്‍ത്ത, ഇടത്തരം, കനത്ത തുണിത്തരങ്ങൾക്കായുള്ള ഒരു ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്ററിന്റെ പ്രവർത്തനവും ഒപ്പം തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഫാബ്രിക് സെലക്ടറും കൂടിച്ചേരുമ്പോള്‍ ബുദ്ധിയും സൌന്ദര്യവും ഒത്തിണങ്ങിയ ഒരു മോഡലായി ഈ മെഷീന് മാറുന്നു
1) ശരീര രൂപം | : | വട്ടം |
2) മെറ്റാലിക് ത്രെഡ് ടേക്ക് അപ്പ് ലിവർ ഹോൾ കവർ | : | ഉണ്ട് |
3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്റെ ചലനം | : | ക്യാം മോഷൻ |
*MRP Inclusive of all taxes
Design, feature and specifications mentioned on website are subject to change without notice