തയ്യൽ പാഠ പദ്ധതികൾ

പാഠം 13
ഡൗൺലോഡ്

DIY ഹാന്‍ഡ്‍ബാഗ്

മാനസികാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഹാൻഡ്‌ബാഗുകളുടെ ഒരു ശേഖരം സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്ന ആളാണെങ്കിൽ, ഈ തയ്യൽ പാഠം നിങ്ങൾക്ക് അനുയോജ്യമാണ്. നിങ്ങളുടെ പ്രിന്‍റഡ് ഹാൻഡ്‌ബാഗ് വീട്ടിൽ തുന്നിക്കൊണ്ട് നിങ്ങളുടെ സ്വന്തം ശൈലിയിലുള്ള സ്റ്റേറ്റ്‍മെന്‍റ് നടത്താൻ വീഡിയോ കാണുക. മറ്റ് തയ്യൽ പാഠ വീഡിയോകൾക്കായി, https://www.ushasew.com/sewing-lessons/ പരിശോധിക്കുക