
products
ഇത് വളരെ ജനപ്രിയമായ ഒരു ഫൂട്ടാണ്, ഇത് ഫാബ്രിക് വേഗത്തിലും എളുപ്പത്തിലും ആവശ്യമുള്ള വീതിയില്‍ മടക്കുന്നതിനോ അല്ലെങ്കിൽ ഞൊറിയുന്നതിനോ അനുവദിക്കുന്നു. വലുപ്പങ്ങൾ വ്യത്യാസപ്പെടുത്താനുള്ള ശേഷിയും ഇതിന് ഉണ്ട്.
ഓരോ 1 ന്നാമത്തെതുന്നലിലും, ഓരോ 6 റാമത്തെ തുന്നലിലും, ഓരോ 12 ണ്ടാമത്തെ തുന്നലിലും ഒരു പ്ലീറ്റ് വീതം ഉണ്ടാക്കാൻ സൌകര്യമുള്ള ക്രമീകരണങ്ങള്‍ ഈ ഫൂട്ടിന് ഉണ്ട്.
ഫൂട്ടിലെ ക്രമീകരണങ്ങള്‍ പ്ലീറ്റിന്റെ ആഴവും ക്രമീകരിക്കാൻ അനുവദിക്കുന്നു.
*MRP Inclusive of all taxes
Design, feature and specifications mentioned on website are subject to change without notice