തയ്യൽ പാഠ പദ്ധതികൾ

പ്രോജക്റ്റ് 4
ഡൗൺലോഡ്

ഒരു ഷ്രഗ് സൃഷ്ടിക്കുക

എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഈ ഫാഷനബിൾ നിര്‍മ്മിതിയിലേക്ക് ഗ്ലാമറിന്‍റെ മറ്റൊരു തലം ചേർക്കുക. നിർമ്മിക്കാൻ ലളിതമാണെങ്കിലും, പ്രൊഫഷണലായി കാണപ്പെടുന്ന ഒരു ഷ്രഗ് സൃഷ്ടിക്കുന്നതിന് വൃത്തിയും വെടിപ്പുമുള്ള തയ്യൽ ആവശ്യമാണ്. വൈവിദ്ധ്യമാർന്ന കലാപരമായ വഴികളിലൂടെ നിങ്ങളുടെ ഷ്രഗ് അലങ്കരിക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.