
products
ഈ ആധുനിക തയ്യൽ മെഷീന് നിര്‍മ്മിച്ചിരിക്കുന്നത് വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കാണ്. ഈയൊരു ഹൈടെക് മെഷീനിൽ കൃത്യമായ തയ്യൽ, എംബ്രോയിഡറി എഡിറ്റിംഗ്, അനന്തമായ ക്രിയാത്മക സാധ്യതകള്‍ എന്നിവ ലഭ്യമാണ്. പ്രൊഫഷണൽ ശൈലിയിലുള്ള എംബ്രോയിഡറി ഒരിക്കലും അത്ര ലളിതമല്ല, കാരണം ഈ ഡ്രീം മെഷീനിൽ ഒരു ഐപാഡിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നേരിട്ട് മെഷീനിലേക്ക് എംബ്രോയിഡറി ഡിസൈനുകള്‍ എക്സ്പോര്ട്ടുചെയ്യുന്നത് എളുപ്പമാക്കുന്ന Wi-Fi ശേഷിയും ഒരു സമ്പൂര്‍ണ കളര്‍ LCD ടച്ച് സ്ക്രീനും ഉള്‍പ്പെടുന്നു. നിങ്ങളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ അത് സഹായകമാണ്.
സുഗമമായ അനുഭവത്തിനായി നിര്‍മ്മിച്ച ഈ മെഷീനിൽ ആര്‍ട്ടിസ്റ്റിക് ഡിജിറ്റൈസര്‍, അതായത് ഉപയോക്തൃ-സൌഹൃദവും പ്രൊഫഷണൽ ശൈലിയിലുള്ള നിര്‍മ്മിതികള്‍ക്ക് സഹായിക്കുന്നതുമായ ഒരു സമ്പൂര്‍ണ്ണ എംബ്രോയിഡറി ഡിജിറ്റൈസിംഗ് സോഫ്റ്റ്വെയര് സജ്ജമാണ്. ഇത് വിന്‍ഡോസ്, iOS സിസ്റ്റങ്ങളുമായി പരിധിയില്ലാത്ത ആക്റ്റിവേഷന്‍ സഹിതം പ്രവര്‍ത്തനക്ഷമവുമാണ്.
നെയ്ത, നെയ്യാത്ത തുണികള്‍ക്കും സ്പോര്‍ട്ട്സ് വസ്ത്രങ്ങള്‍ക്കും ഓവര്‍ എഡ്‍ജിംഗിന് അനുയോജ്യം
തുണിയുടെ അരികുകള്‍ വെട്ടിയ ശേഷം തുന്നുന്നതിനുള്ള ലോലവും ഇടത്തരം കട്ടിയുള്ളതുമായ തുണികള്‍ക്ക് അനുയോജ്യം
മോഡൽ | : | മെമ്മറി ക്രാഫ്റ്റ് സ്കൈലൈന്‍ S9 |
ബാക്ക്ലിറ്റ് LCD സ്ക്രീന്‍ | : | ഉവ്വ് |
ബിൽറ്റ് ഇന്‍ എംബ്രോയിഡറി ഡിസൈനുകള്‍ | : | 250 |
ബിൽറ്റ് ഇന്‍ മോണോഗ്രാമിംഗ് ഫോണ്ടുകള്‍ | : | 20 |
ബിൽറ്റ് ഇന്‍ മെമ്മറി | : | ഉവ്വ് |
ഡിസൈന്‍ റൊട്ടേഷന്‍ ശേഷി | : | ഉവ്വ് |
എംബ്രോയിഡറി തുന്നൽ സ്പീഡ് (spm) | : | 800 – 1000 spm (മിനിട്ടിലെ സ്റ്റിച്ചിംഗ്) |
കസ്റ്റമൈസ്ഡ് ഡിസൈനിനുള്ള ഫോര്‍മാറ്റ് | : | ഉവ്വ് |
പരമാവധി എംബ്രോയിഡറി വിസ്തീര്‍ണം | : | 17 cm X 20 cm |
നീഡിൽ ത്രെഡ്ഡിംഗ് | : | ഉവ്വ് |
ഹൂപ്പ് എണ്ണം | : | 2 |
ത്രെഡ്ഡ് കട്ടര്‍ | : | ഉവ്വ് |
USB പോര്‍ട്ട് | : | ഉവ്വ് |
*MRP Inclusive of all taxes
Design, feature and specifications mentioned on website are subject to change without notice