Slider

മൈ ഫാബ് ബാർബി

NET QUANTITY -  1   N
Share

തയ്യൽ ലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ പെൺകുട്ടികളുടെ മികച്ച കൂട്ടുകാരി, മൈ ഫാബ് ബാർബി മെഷീൻവരുന്നത് മറ്റുള്ള സവിശേഷതകള്‍ക്ക് പുറമെ,ഒരു ബാർബി തയ്യൽ ബോക്സ്, എന്‍റെ തയ്യൽ വസ്ത്രനിർമ്മാണ പുസ്തകം, കൂടാതെ ¼ സീം ഫൂട്ട്, ഗാതെറിംഗ് ഫൂട്ട് എന്നീ അധിക പ്രത്യേക ഫൂട്ടുകള്‍ എന്നിവയോടൊപ്പമാണ്. 13 ബില്‍റ്റ് ഇന്‍ തുന്നലുകള്‍, എട്ട് ആപ്ലിക്കേഷനുകൾ, പാറ്റേൺ, സ്റ്റിച്ച് സെലക്ഷൻ എന്നിവയ്ക്കായി രണ്ട് ഡയലുകൾ എന്നിവ ഇതിലുണ്ട്.

  • പാറ്റേൺ, സ്റ്റിച്ച് ദൈർഘ്യം തിരഞ്ഞെടുക്കുന്നതിനുള്ള രണ്ട് ഡയലുകൾ
  • വൃത്താകൃതിയിലുള്ള സ്റ്റിച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ഫ്രീ ആം
  • ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ 13 ബില്‍റ്റ് ഇന്‍ തുന്നലുകൾ
  • സ്ട്രെച്ച് സ്റ്റിച്ചിംഗ്, ബട്ടൺ ഫിക്സിംഗ്, റോൾഡ് ഹെമ്മിംഗ്, സാറ്റിൻ സ്റ്റിച്ച്, സിപ്പ് ഫിക്സിംഗ്, സ്മോക്കിംഗ് എന്നിവയുൾപ്പെടെ എട്ട് ആപ്ലിക്കേഷനുകൾ.
  • ബാർബി തയ്യൽ ബോക്സ്
  • എന്‍റെ തയ്യൽ, വസ്ത്രനിർമ്മാണ പുസ്തകം
ബോബിൻ സിസ്റ്റം : ആട്ടോ ട്രിപ്പിങ്
ബട്ടൺ ഹോൾ തയ്യൽ : നാല് ഘട്ടം
ബോക്സിന്‍റെ അളവ് (നീളം X വീതി X ഉയരം) മില്ലീമീറ്റർ : 381 മിമീ x 205 മിമീ x 288 മിമീ
എംബ്രോയിഡറിക്ക് ഫീഡ് ഡ്രോപ്പ് ചെയ്യുക : ഇല്ല
സൂചിയില്‍ നൂലുകോര്‍ക്കല്‍ : മാനുവൽ
സ്റ്റിച്ച് ഫംഗ്ഷനുകളുടെ എണ്ണം : 21
പ്രഷർ അഡ്ജസ്റ്റർ : ഇല്ല
തയ്യൽ ലൈറ്റ് : ഉണ്ട്
തയ്യൽ വേഗത : 860 എസ്‌പി‌എം (മിനിറ്റിന് തുന്നലുകൾ)
തുന്നൽ നീളം നിയന്ത്രണം : ഉണ്ട്
സ്റ്റിച്ച് പാറ്റേൺ സെലക്ടർ : ഡയൽ തരം
തുന്നൽ വീതി : 5 മിമീ
തുന്നൽ വീതി നിയന്ത്രണം : ഇല്ല
ത്രെഡ് ടെൻഷൻ നിയന്ത്രണം : മാനുവൽ
ട്രിപ്പിൾ സ്ട്രെങ്ത്ത് സ്റ്റിച്ച് : ഉണ്ട്
ഇരട്ട സൂചി ശേഷി : ഇല്ല

 

*MRP Inclusive of all taxes
Design, feature and specifications mentioned on website are subject to change without notice