Slider

സ്റ്റെല്ല

NET QUANTITY -  1   N
Share

നിങ്ങളുടെ തയ്യൽ പ്രയാണം ആരംഭിക്കുന്നതിന് ഈ കോംപാക്റ്റ് പോര്‍ട്ടബിള്‍ തയ്യൽ മെഷീന്‍ തികച്ചും അനുയോജ്യം!

ഇത് ലേസ് ഫിക്സിംഗ്, ക്വിൽറ്റിംഗ്, സ്മോക്കിംഗ്, റോള്‍ഡ് ഹെമ്മിംഗ് എന്നിവയുള്‍പ്പെടെ ഏഴ് ആപ്ലിക്കേഷനുകള്‍ പ്രദാനം ചെയ്യുന്നു, കൂടാതെ ബട്ടൺ-ഹോള്‍ സ്റ്റിച്ച് ഉള്‍പ്പെടെ ഏഴ് ബിൽറ്റ്-ഇന്‍ സ്റ്റിച്ചുകളും പാറ്റേൺ തിരഞ്ഞെടുക്കുന്നതിനുള്ള ഡയലും ഇതിൽ ലഭ്യമാണ്. പ്രഷര്‍ ഫുട്ടിന്‍റെ ഒരു എക്സ്‍ട്രാ ലിഫ്റ്റ് ക്വിൽറ്റിംഗിനും സഹായിക്കുന്നു.

ഇപ്പോള്‍ വാങ്ങുക

  • ഒതുക്കമുള്ള തയ്യൽ മെഷീന്‍
  • 6 ഇന്‍-ബിൽറ്റ് സ്റ്റിച്ചുകള്‍ നാല് സ്റ്റെപ്പ് ബട്ടന്‍-ഹോള്‍ ഫംഗ്‍ഷനുമായി
  • ഓട്ടോ-ട്രിപ്പിംഗ് ബോബിന്‍ വൈന്‍ഡര്‍
  • ബിൽറ്റ്-ഇന്‍ സ്യൂവിംഗ് ലൈറ്റ്
  • സിംഗിള്‍ ടച്ച് റിവേഴ്‍സ് സ്റ്റിച്ച് ലെവര്‍
  • വട്ടത്തിൽ തുന്നുന്നതിന് ഫ്രീ ആം
  • ത്രെഡ് ടെന്‍ഷന്‍ നിയന്ത്രിക്കുന്നതിന് കാലിബ്രേറ്റഡ് ഡയൽ
  • 14 സ്റ്റിച്ച് ഫംഗ്ഷനുകള്‍

നെയ്ത, നെയ്യാത്ത തുണികള്‍ക്കും സ്‍പോര്‍ട്ട്‍സ് വസ്ത്രങ്ങള്‍ക്കും ഓവര്‍ എഡ്‍ജിംഗിന് അനുയോജ്യം
തുണിയുടെ അരികുകള്‍ വെട്ടിയ ശേഷം തുന്നുന്നതിനുള്ള ലോലവും ഇടത്തരം കട്ടിയുള്ളതുമായ തുണികള്‍ക്ക് അനുയോജ്യം

മോഡൽ : സ്റ്റെല്ല
ബോബിന്‍ സിസ്റ്റം : ഓട്ടോ ട്രിപ്പിംഗ്
ബട്ടന്‍ ഹോള്‍ തുന്നൽ : ഫോര്‍ സ്റ്റെപ്പ്
ബോക്സിന്‍റെ വ്യാസം (LxWxH) mm : 384x207x290
എംബ്രോയിഡറിക്ക് ഡ്രോപ്പ് ഫീഡ് : ഇല്ല
നീഡിൽ ത്രെഡിംഗ് : മാനുവൽ
സ്റ്റിച്ച് ഫംഗ്‍ഷനുകളുടെ എണ്ണം : 14
പ്രഷര്‍ അഡ്ജസ്റ്റര്‍ : ഇല്ല
സ്യൂവിംഗ് ലൈറ് : ഉവ്വ്
സ്യൂവിംഗ് സ്പീഡ് : 550SPM (മിനിട്ടിലെ സ്റ്റിച്ചിംഗ്)
സ്റ്റിച്ച് ലെങ്ത് നിയന്ത്രണം : ഇല്ല
സ്റ്റിച്ച് പാറ്റേൺ സെലക്ടര്‍ : ഡയൽ ടൈപ്പ്
സ്റ്റിച്ച് വീതി : 5 mm
സ്റ്റിച്ച് വീതി നിയന്ത്രണം : ഇല്ല
ത്രെഡ് ടെന്‍ഷന്‍ നിയന്ത്രണം : മാനുവൽ

*MRP Inclusive of all taxes
Design, feature and specifications mentioned on website are subject to change without notice