Sewing Lessons Projects

Project 20
Downloads

ഒരു ട്രെന്‍ഡി പ്ലീറ്റഡ് മാസ്ക് തയ്ക്കാന്‍ പഠിക്കുക

പ്ലീറ്റഡ് ഡിസൈനിനൊപ്പം വീണ്ടും ഉപയോഗിക്കാനാകുന്ന തുണികൊണ്ടുള്ള മാസ്ക് എങ്ങനെ തയ്ക്കാം എന്നുള്ള DIY ട്യൂട്ടോറിയല്‍. എളുപ്പത്തില്‍ തയ്ക്കാവുന്ന ഇരട്ട പാളിയുള്ള മാസ്കാണിത്, അതിനാല്‍ നല്ല പ്രിന്‍റുകള്‍ തിരഞ്ഞെടുത്ത് ഞങ്ങള്‍ക്കൊപ്പം തയ്ക്കുക.