തയ്യൽ പാഠ പദ്ധതികൾ

പ്രോജക്റ്റ് 9
ഡൗൺലോഡ്

ഒരു ഫാഷനബിൾ സ്റ്റോൾ തയ്ക്കുക - നിങ്ങളുടെ സ്റ്റൈല്‍ എടുത്തുകാണിക്കാന്‍

ഒരു ആക്സസറിയായി സ്റ്റോള്‍ ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല ഈ ട്യൂട്ടോറിയൽ ഒരു ഫാഷനബിൾ സ്റ്റോൾ എങ്ങനെ ഉണ്ടാക്കാം അല്ലെങ്കിൽ നിങ്ങളുടെ പഴയ ദുപ്പട്ട എങ്ങനെ ഞൊറികള്‍ ചേർ‌ത്ത് മനോഹരമായ ഒരു സ്റ്റൈൽ‌ സ്റ്റേറ്റ്‌മെന്‍റിലേക്ക് മാറ്റാമെന്ന് മനസിലാക്കാൻ സഹായിക്കുന്നു.