|
Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]അലുമിനിയം ഡൈ കാസ്റ്റ് ബോഡിയുള്ള ഭാരം കുറഞ്ഞ ഈ അഡ്വാൻസ്ഡ് സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീനില്‍, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഒരു ഹാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു, നോവ തയ്യൽ മെഷീൻ സമകാലീന ആകാരമുള്ള ഒരു ആധുനിക യന്ത്രമാണ്. ഒരു പാദ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് യന്ത്രം പ്രവർത്തിക്കുന്നത്. സ്റ്റിച്ചിംഗ് ഏരിയ നന്നായി കാണാനായി ഒരു ബാറ്ററി ഉള്ള LED ലൈറ്റ് ഇതിലുണ്ട്. കൂടാതെ ബിൽറ്റ് ഇൻ ത്രെഡ് കട്ടർ, ഫാബ്രിക് സെലക്ടർ നോബ്, ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വിൻഡിംഗിനായി സ്പ്രിംഗ് ലോഡഡ് ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണം എന്നിവ പോലുള്ള സവിശേഷതകളുമുണ്ട്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536325492343-53c678ed-6bc0"][vc_column_text]
- ആധുനികവും സമകാലികവുമായ രൂപം.
- ഭാരം കുറഞ്ഞ അഡ്വാൻസ് സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീൻ, അലുമിനിയം ഡൈ കാസ്റ്റ് ബോഡി, എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഹാന്‍ഡില്‍ സഹിതം.
- സ്റ്റിച്ചിംഗ് ഏരിയയുടെ മികച്ച കാഴ്ചക്കായിബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബില്‍റ്റ് ഇന്‍ എൽഇഡി ലൈറ്റ്.
- കത്രികയുടെ ഉപയോഗം കുറയ്ക്കുന്നതിന് ബില്‍റ്റ് ഇന്‍ ത്രെഡ് കട്ടര്‍
- സ്റ്റിച്ചിംഗും എംബ്രോയിഡറിയും സുഗമമാക്കുന്നതിന് ഫീഡ് ഡോഗ് സ്ഥാനം ക്രമീകരിക്കുവാന്‍ ഫീഡ് ഡ്രോപ്പ് നോബ്.
- വിവിധ തുണിത്തരങ്ങളില്‍ സുഗമമായി പ്രവർത്തിക്കുന്നതിന് അഡ്വാൻസ് പ്രെസ്സര്‍ അഡ്ജസ്റ്റർ.
- ഡെനിംപോലുള്ള കനത്ത തുണിത്തരങ്ങള്‍&ക്വില്‍ട്ടിങ് എന്നിവയില്‍ പ്രവർത്തിക്കുന്നതിനുള്ള അധിക പ്രസ്സർ ഫുട്ട് ലിഫ്റ്റ്.
- ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് രൂപീകരണത്തിന് വണ്‍ ടച്ച് റിവേഴ്സ് സ്റ്റിച്ച് ബട്ടൺ.
- മികച്ച സ്റ്റിച്ചിംഗിനായി കാലിബ്രേറ്റഡ് ത്രെഡ് ടെൻഷൻ അഡ്ജസ്റ്റർ.
- എളുപ്പത്തിലുള്ള പ്രവർത്തനത്തിനായി ഡയല്‍ ടൈപ്പ് സ്റ്റിച്ച് ലെങ്ത് അഡ്ജസ്റ്റർ.
- പ്രസ്സർ ഫൂട്ട് എളുപ്പത്തിൽ അറ്റാച്ചുചെയ്യാനും വേർപെടുത്താനും സ്നാപ്പ് ഓണ്‍ ചെയ്യാവുന്ന പ്രസ്സർ ഫൂട്ട്.
- സൗകര്യപ്രദമായ സമാന്തര സ്റ്റിച്ചിംഗിനായി പാകപ്പെടുത്തിയനീഡില്‍ പ്ലേറ്റ്.
- മിനിമം ഓയിലിംഗ് മാത്രം ആവശ്യമുള്ളതിനാൽ പരിചരണം കുറവുള്ള മെഷീൻ.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) ബോബിൻ സിസ്റ്റം |
: |
അഡ്വാൻസ് സ്പിൻഡിൽ തരം |
| 2) ശരീര രൂപം |
: |
സ്ക്വയർ |
| 3) മെഷീൻ നിറം |
: |
ഇരട്ട നിറം |
| 5) ഷട്ടിൽ റേസ് |
: |
ഓപ്പൺ ടൈപ്പ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]ശബ്‌ദമില്ലാത്ത സ്റ്റിച്ചിംഗിനായി ലിങ്ക് മോഷൻ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആധുനിക സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീനാണ് Usha ലിങ്ക് ഡീലക്‌സ് തയ്യൽ മെഷീൻ. കാര്യക്ഷമതയ്ക്കും ഉൽപാദനക്ഷമതയ്ക്കും പുറമേ,1000 എസ്‌പിഎം(മിനിറ്റിൽ തുന്നൽ) വേഗതയിൽ പ്രവർത്തിക്കാൻ യന്ത്രത്തിന് കഴിയും. ഈ മോഡലിൽ സ്ക്വയർ ആം ബോഡി സജ്ജീകരിച്ചിരിക്കുന്നു, അത് ശക്തവും ഈടുള്ളതുമാക്കുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536325712738-f1d77afa-23ad"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- സ്ക്വയർ ആം ബോഡി അതിനെ ശക്തവും ഈടുനില്‍ക്കുന്നതുമാക്കുന്നു.
- ശബ്‌ദമില്ലാത്ത സ്റ്റിച്ചിംഗിനായുള്ള ലിങ്ക് മോഷൻ സംവിധാനം.
- മികച്ച കാര്യക്ഷമതയ്ക്കായി 1000 എസ്പിഎം വരെ ഉയർന്ന വേഗത.
- എളുപ്പമുള്ള റിവേര്‍സ് സ്റ്റിച്ച് നിയന്ത്രണത്തിനായി റൌണ്ട് ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിന് സഹായിക്കുന്ന ബോബിന്‍റെ ഏകീകൃത വൈൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിൻ വൈൻഡർ.
- ബോബിൻ, ബോബിൻ കേസ് എന്നിവ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഹിഞ്ച്ഡ് ടൈപ്പ് നീഡില്‍ പ്ലേറ്റ്.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) മെഷീൻ നിറം |
: |
കറുപ്പ് |
| 2) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
| 3) പ്രെഷര്‍ ക്രമീകരണം |
: |
സ്ക്രൂ ടൈപ്പ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="Description" tab_id="1534920717480-27b18fff-a727"][vc_column_text]This is a very popular foot, it allows fabric to be ruffled or pleated to the desired depth quickly and easily. It also has the capacity to vary the sizes.
Country of Origin: Japan
[/vc_column_text][/vc_tta_section][vc_tta_section title="Features" tab_id="1536374054688-863e3bf4-923d"][vc_column_text]
- The Ruffler allows fabric to be ruffled or pleated to the desired fullness quickly and easily
[/vc_column_text][/vc_tta_section][vc_tta_section title="Technical Specifications" tab_id="1534920825009-d2bd03d2-fe4d"][vc_column_text]This foot has convenient settings for making a pleat on every 1 stitch, every 6th stitch, every 12th stitch.
Settings on the foot also allows to set the depth of the pleat also.[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
|