Price - 800.00
Description [vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]അലുമിനിയം ഡൈ കാസ്റ്റ് ബോഡിയുള്ള ഭാരം കുറഞ്ഞ ഈ അഡ്വാൻസ്ഡ് സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീനില്‍, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഒരു ഹാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു, നോവ തയ്യൽ മെഷീൻ സമകാലീന ആകാരമുള്ള ഒരു ആധുനിക യന്ത്രമാണ്. ഹാൻഡ് മെക്കാനിസം വഴിയാണ് യന്ത്രം പ്രവർത്തിക്കുന്നത്. സ്റ്റിച്ചിംഗ് ഏരിയ നന്നായി കാണാനായി ഒരു ബാറ്ററി ഉള്ള LED ലൈറ്റ് ഇതിലുണ്ട്. കൂടാതെ ബിൽറ്റ് ഇൻ ത്രെഡ് കട്ടർ, ഫാബ്രിക് സെലക്ടർ നോബ്, ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വിൻ‌ഡിംഗിനായി സ്പ്രിംഗ് ലോഡഡ് ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണം എന്നിവ പോലുള്ള സവിശേഷതകളുമുണ്ട്.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536325549332-4e4b777d-1ff1"][vc_column_text]
  • ആധുനികവും സമകാലികവുമായ രൂപം.
  • ഭാരം കുറഞ്ഞ അഡ്വാൻസ് സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീൻ, അലുമിനിയം ഡൈ കാസ്റ്റ് ബോഡി, എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഹാന്‍ഡില്‍ സഹിതം.
  • സ്റ്റിച്ചിംഗ് ഏരിയയുടെ മികച്ച കാഴ്ചക്കായിബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബില്‍റ്റ് ഇന്‍ എൽഇഡി ലൈറ്റ്.
  • കത്രികയുടെ ഉപയോഗം കുറയ്ക്കുന്നതിന് ബില്‍റ്റ് ഇന്‍ ത്രെഡ് കട്ടര്‍
  • സ്റ്റിച്ചിംഗും എംബ്രോയിഡറിയും സുഗമമാക്കുന്നതിന് ഫീഡ് ഡോഗ് സ്ഥാനം ക്രമീകരിക്കുവാന്‍ ഫീഡ് ഡ്രോപ്പ് നോബ്.
  • വിവിധ തുണിത്തരങ്ങളില്‍ സുഗമമായി പ്രവർത്തിക്കുന്നതിന് അഡ്വാൻസ് പ്രെസ്സര്‍ അഡ്ജസ്റ്റർ.
  • ഡെനിംപോലുള്ള കനത്ത തുണിത്തരങ്ങള്‍&ക്വില്‍ട്ടിങ് എന്നിവയില്‍ പ്രവർത്തിക്കുന്നതിനുള്ള അധിക പ്രസ്സർ ഫുട്ട് ലിഫ്റ്റ്.
  • ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് രൂപീകരണത്തിന് വണ്‍ ടച്ച് റിവേഴ്സ് സ്റ്റിച്ച് ബട്ടൺ.
  • മികച്ച സ്റ്റിച്ചിംഗിനായി കാലിബ്രേറ്റഡ് ത്രെഡ് ടെൻഷൻ അഡ്ജസ്റ്റർ.
  • എളുപ്പത്തിലുള്ള പ്രവർത്തനത്തിനായി ഡയല്‍ ടൈപ്പ് സ്റ്റിച്ച് ലെങ്ത് അഡ്ജസ്റ്റർ.
  • പ്രസ്സർ ഫൂട്ട് എളുപ്പത്തിൽ അറ്റാച്ചുചെയ്യാനും വേർപെടുത്താനും സ്നാപ്പ് ഓണ്‍ ചെയ്യാവുന്ന പ്രസ്സർ ഫൂട്ട്.
  • സൗകര്യപ്രദമായ സമാന്തര സ്റ്റിച്ചിംഗിനായി പാകപ്പെടുത്തിയനീഡില്‍ പ്ലേറ്റ്.
  • മിനിമം ഓയിലിംഗ് മാത്രം ആവശ്യമുള്ളതിനാൽ പരിചരണം കുറവുള്ള മെഷീൻ.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1)      ബോബിൻ സിസ്റ്റം : അഡ്വാൻസ് സ്പിൻഡിൽ തരം
2)      ശരീര രൂപം : സ്ക്വയർ
3)      മെഷീൻ നിറം : ഇരട്ട നിറം
4)      ഷട്ടിൽ റേസ് : ഓപ്പൺ ടൈപ്പ്
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
[vc_row][vc_column][vc_tta_accordion][vc_tta_section title="Description" tab_id="1534920717480-27b18fff-a727"][vc_column_text]This foot is used to apply pre-folded bias binding tape or bias tape that you have cut yourself to the edge of fabric in one easy step. Country of Origin: Japan
Buy now
[/vc_column_text][/vc_tta_section][vc_tta_section title="Features" tab_id="1536373165184-8a020c1b-4dcb"][vc_column_text]
  • The Binder allows fixing of biased tape of width 3/4 of inch to bind the edges of  fabric
[/vc_column_text][/vc_tta_section][vc_tta_section title="Technical Specifications" tab_id="1534920825009-d2bd03d2-fe4d"][vc_column_text]Biased tape - 3/4 inch[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]
Product Info
usha nova foot operated tailoring machine

നോവ ഹാന്‍ഡ്

Usha Jenome sewing machine

Sewing Machine Foot Accessories
Binder Foot