Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="विवरण" tab_id="1534920717480-27b18fff-a727"][vc_column_text]ऊषा टेलर डीलक्स सिलाई मशीन एक बुनियादी सीधे टांकों वाला सिलाई मॉडल है और दर्ज़ियों की पसंदीदा मशीन है। मशीन एक समान बॉबिन वाइंडिंग और उत्तम सिलाई गठन के लिए स्प्रिंग लोडेड बॉबिन वाइन्डर जैसी सुविधाओं के साथ आती है, और इसमें फ़ॉरवर्ड और रिवर्स सिलाई के आसान नियंत्रण के लिए एक लीवर टाइप स्टिच रेगुलेटर है। इसके अतिरिक्त, मशीन में बॉबिन के आसानी से अंदर जाने के लिए एक स्लाइड प्लेट है.
[/vc_column_text][/vc_tta_section][vc_tta_section title="विशेषताएँ" tab_id="1536240246894-881d8bab-928d"][vc_column_text]
- आईएसआई मार्क
- फ़ॉरवर्ड और रिवर्स सिलाई केआसान नियंत्रण के लिए एक लीवर टाइप स्टिच रेगुलेटर
- यूनिफॉर्म बॉबिन वाइंडिंग के लिए एक ऑटो ट्रिपिंग स्प्रिंग लोडेड बॉबिन वाइन्डर, जिसके कारण टांकों की बनावट अच्छी होती है।
- सुई बार के दबाव को नियंत्रित करने के लिए स्क्रू टाइप प्रेशर एडजस्टमेंट
- एक्स स्टैंड और शीट मेटल स्टैंड जैसे अन्य फूट प्रकारों के साथ उपलब्ध।
- इकोनॉमी प्लास्टिक बेस कवर और स्टैंडर्ड प्लास्टिक बेस कवर जैसे अन्य हैंड वेरिएंट्स के साथ उपलब्ध
- मोटर से चलाने का विकल्प
[/vc_column_text][/vc_tta_section][vc_tta_section title="तकनीकी विवरण" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
१) बॉडी का आकार |
: |
गोल |
२) मशीन का रंग |
: |
काला |
३) मोशन ऑफ थ्रेड टेक अप लीवर |
: |
कैम मोशन |
४) नीडल बार थ्रेड गाइड |
: |
कर्व्ड टाइप |
५) नीडल प्लेट और स्लाइड प्लेट |
: |
स्लाइड टाइप |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]സ്ട്രീംലൈൻ ചെയ്ത തയ്യൽ മെഷീനെ ശരിക്കും വേറിട്ടു നിർത്തുന്നത് ചതുര ഭുജമാണ്, അത് ഉറപ്പുള്ള രൂപവും തിളക്കമുള്ള ഇരട്ട നിറവും നൽകുന്നു. നിങ്ങളുടെ തയ്യൽ അനുഭവം സുഗമമാക്കുന്നതിന്, തയ്യൽ ഏരിയ നന്നായി കാണാനായി ഒരുബിൽറ്റ് ഇൻ ലൈറ്റ് ഉണ്ട്. ഇവയെല്ലാം, മറ്റ് അടിസ്ഥാന സവിശേഷതകളായ കനം കുറഞ്ഞ, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾക്കായുള്ള പ്രഷർ അഡ്ജസ്റ്റർ,തുന്നാനുള്ള ഫാബ്രിക്ടൈപ്പും മറ്റ് കാര്യങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള ഫാബ്രിക് സെലക്ടർ എന്നിവയോടൊപ്പം,തടസ്സമില്ലാത്ത തയ്യലിന് ഇതിനെ അനുയോജ്യമാക്കുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536240194395-43cb292f-a251"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ചിംഗ് മെക്കാനിസം ഉള്ള ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിനായി ബോബിന്‍റെ യൂണിഫോം വിൻഡിംഗ് ഉറപ്പാക്കുന്ന ഓട്ടോ ട്രിപ്പിംഗ് ബോബിന്‍ വൈന്‍റര്‍.
- കനം കുറഞ്ഞ, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾക്കായുള്ള പ്രഷർ അഡ്ജസ്റ്റർ
- ക്ലോസ്ഡ് ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളിൽ ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
സ്ക്വയർ |
2) മെഷീൻ നിറം |
: |
ഡ്യുവൽ കളർ |
3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
4) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
5) നീഡില്‍ പ്ലേറ്റും സ്ലൈഡ് പ്ലേറ്റും |
: |
സ്ലൈഡ് തരം |
6) സ്റ്റിച്ച് റെഗുലേറ്റർ |
: |
ലിവർ ടൈപ്പ് ലോക്കിംഗ് ക്രമീകരണം |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|