Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="விளக்கம்" tab_id="1534920717480-27b18fff-a727"][vc_column_text]அனைத்து அம்சங்களுடன் அல்யுரின் டீலக்ஸின் பதிப்பு எம்பிராய்டரியை வசதிப்படுத்த ஆட்டோமேடிக் ஊசி நூல் நுழைத்தல், எல்ஈடி வகையான தையல் ஒளி, ஃபேஸ், பிளேட் நூல் வெட்டி மற்றும் ஃபீட் டிராப் லீவர் போன்ற கூடுதல் அம்சங்களைக் கொண்டுள்ளது. இது மூன்று வலிமையான தையல் திறனை வழங்குகிறது பொத்தான் துளை உள்ளிட்ட 13 உட்கட்டமைக்கப்பட்ட தையல்களை கொண்டுள்ளது
[/vc_column_text][/vc_tta_section][vc_tta_section title="அம்சங்கள்" tab_id="1536237658109-13f32d3a-11e7"][vc_column_text]
- ஆட்டோமேடிக் ஊசி நூல் நுழைத்தல்
- ஆட்டோமேடிக் ஃபீட் டிராப்
- பொத்தான் துளை உள்ளிட்ட 13 உட்கட்டமைக்கப்பட்ட தையல்கள்
- எல்ஈடி வகை தையல் ஒளி
- ஃபேஸ் பிளேட் நூல் வெட்டி
- மூன்று வலிமையான தையல்
[/vc_column_text][/vc_tta_section][vc_tta_section title="In built patterns" tab_id="1534920823431-9b223c49-7786"][/vc_tta_section][vc_tta_section title="தொழில்நுட்ப தரவரைவுகள்" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
- தானியங்கி டிரிப்பிங் பாபின் அமைப்பு
- 4படி பொத்தான் துளை
- எலும்புக்கூடு வகையான உடல் கட்டமைப்பு
- இயந்திரத்தின் எடை -6கிகி
- வடிவமைப்பு தேர்ந்தெடுப்பு மற்றும் தையல் நீளக்கட்டுப்பாட்டிற்கான 2 டயல்கள்
- லீவர் வகை ஃபீட் டிராப் டவுன் இயந்திரநுட்பம்
- அதிகபட்சம் ஜிக் ஜேக் அகலம் -5மிமீ
- அதிகபட்ச தையல் நீளம்- 4மிமீ
- இயந்திர உறை- மென்மையான வகை
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]Usha സ്ട്രെയിറ്റ് സ്റ്റിച്ച് മെഷീനുകളുടെ ഇക്കോണമി ശ്രേണിയിൽ വാഗ്ദാനം ചെയ്യുന്ന മറ്റൊരു മോഡലായ ബന്ധന്‍ തയ്യൽ മെഷീൻ തയ്യലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു. ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വൈൻഡിംഗിനായുള്ള സ്പ്രിംഗ് ലോഡഡ് ബോബിൻ വൈൻഡർ, മികച്ച സ്റ്റിച്ച് രൂപീകരണം, എളുപ്പത്തിലുള്ള ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് കൺട്രോൾ എന്നിവയ്‌ക്കായുള്ള ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ, ബോബിൻ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സ്ലൈഡ് പ്ലേറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536239699912-56cde73d-9e0e"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ചിംഗ് മെക്കാനിസം ഉള്ള ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിനായി ബോബിന്റെ യൂണിഫോം വിൻഡിംഗ് ഉറപ്പാക്കുന്ന ഓട്ടോ ട്രിപ്പിംഗ് ബോബിന്‍ വൈന്റാര്‍.
- നീഡില്‍ ബാര്‍ പ്രെഷര്‍ നിയന്ത്രിക്കുന്നതിനുള്ള സ്ക്രൂ ടൈപ്പ് പ്രെഷര്‍ ക്രമീകരണം.
- ക്ലോസ്ഡ് ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
വട്ടം |
2) മെഷീൻ നിറം |
: |
കറുപ്പ് |
3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്റെള ചലനം |
: |
ക്യാം മോഷൻ |
4) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
5) നീഡില്‍ പ്ലേറ്റും സ്ലൈഡ് പ്ലേറ്റും |
: |
സ്ലൈഡ് തരം |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
|