Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]നിങ്ങളുടെ തയ്യൽ പ്രയാണം ആരംഭിക്കുന്നതിന് ഈ കോംപാക്റ്റ് പോര്‍ട്ടബിള്‍ തയ്യൽ മെഷീന്‍ തികച്ചും അനുയോജ്യം!
ഇത് ലേസ് ഫിക്സിംഗ്, ക്വിൽറ്റിംഗ്, സ്മോക്കിംഗ്, റോള്‍ഡ് ഹെമ്മിംഗ് എന്നിവയുള്‍പ്പെടെ ഏഴ് ആപ്ലിക്കേഷനുകള്‍ പ്രദാനം ചെയ്യുന്നു, കൂടാതെ ബട്ടൺ-ഹോള്‍ സ്റ്റിച്ച് ഉള്‍പ്പെടെ ഏഴ് ബിൽറ്റ്-ഇന്‍ സ്റ്റിച്ചുകളും പാറ്റേൺ തിരഞ്ഞെടുക്കുന്നതിനുള്ള ഡയലും ഇതിൽ ലഭ്യമാണ്. പ്രഷര്‍ ഫുട്ടിന്‍റെ ഒരു എക്സ്‍ട്രാ ലിഫ്റ്റ് ക്വിൽറ്റിംഗിനും സഹായിക്കുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536236286200-2f04e839-4f5f"][vc_column_text]
- ഒതുക്കമുള്ള തയ്യൽ മെഷീന്‍
- 6 ഇന്‍-ബിൽറ്റ് സ്റ്റിച്ചുകള്‍ നാല് സ്റ്റെപ്പ് ബട്ടന്‍-ഹോള്‍ ഫംഗ്‍ഷനുമായി
- ഓട്ടോ-ട്രിപ്പിംഗ് ബോബിന്‍ വൈന്‍ഡര്‍
- ബിൽറ്റ്-ഇന്‍ സ്യൂവിംഗ് ലൈറ്റ്
- സിംഗിള്‍ ടച്ച് റിവേഴ്‍സ് സ്റ്റിച്ച് ലെവര്‍
- വട്ടത്തിൽ തുന്നുന്നതിന് ഫ്രീ ആം
- ത്രെഡ് ടെന്‍ഷന്‍ നിയന്ത്രിക്കുന്നതിന് കാലിബ്രേറ്റഡ് ഡയൽ
- 14 സ്റ്റിച്ച് ഫംഗ്ഷനുകള്‍
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍-ബിൽറ്റ് പാറ്റേണുകള്‍" tab_id="1536236286200-2f04e839-4f5k"][vc_column_text]
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
നെയ്ത, നെയ്യാത്ത തുണികള്‍ക്കും സ്‍പോര്‍ട്ട്‍സ് വസ്ത്രങ്ങള്‍ക്കും ഓവര്‍ എഡ്‍ജിംഗിന് അനുയോജ്യം
തുണിയുടെ അരികുകള്‍ വെട്ടിയ ശേഷം തുന്നുന്നതിനുള്ള ലോലവും ഇടത്തരം കട്ടിയുള്ളതുമായ തുണികള്‍ക്ക് അനുയോജ്യം
മോഡൽ |
: |
സ്റ്റെല്ല |
ബോബിന്‍ സിസ്റ്റം |
: |
ഓട്ടോ ട്രിപ്പിംഗ് |
ബട്ടന്‍ ഹോള്‍ തുന്നൽ |
: |
ഫോര്‍ സ്റ്റെപ്പ് |
ബോക്സിന്‍റെ വ്യാസം (LxWxH) mm |
: |
384x207x290 |
എംബ്രോയിഡറിക്ക് ഡ്രോപ്പ് ഫീഡ് |
: |
ഇല്ല |
നീഡിൽ ത്രെഡിംഗ് |
: |
മാനുവൽ |
സ്റ്റിച്ച് ഫംഗ്‍ഷനുകളുടെ എണ്ണം |
: |
14 |
പ്രഷര്‍ അഡ്ജസ്റ്റര്‍ |
: |
ഇല്ല |
സ്യൂവിംഗ് ലൈറ് |
: |
ഉവ്വ് |
സ്യൂവിംഗ് സ്പീഡ് |
: |
550SPM (മിനിട്ടിലെ സ്റ്റിച്ചിംഗ്) |
സ്റ്റിച്ച് ലെങ്ത് നിയന്ത്രണം |
: |
ഇല്ല |
സ്റ്റിച്ച് പാറ്റേൺ സെലക്ടര്‍ |
: |
ഡയൽ ടൈപ്പ് |
സ്റ്റിച്ച് വീതി |
: |
5 mm |
സ്റ്റിച്ച് വീതി നിയന്ത്രണം |
: |
ഇല്ല |
ത്രെഡ് ടെന്‍ഷന്‍ നിയന്ത്രണം |
: |
മാനുവൽ |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
|