Price 7 400.00 -
Description [vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]സ്ട്രീംലൈൻ ചെയ്ത തയ്യൽ മെഷീനെ ശരിക്കും വേറിട്ടു നിർത്തുന്നത് ചതുര ഭുജമാണ്, അത് ഉറപ്പുള്ള രൂപവും തിളക്കമുള്ള ഇരട്ട നിറവും നൽകുന്നു. നിങ്ങളുടെ തയ്യൽ അനുഭവം സുഗമമാക്കുന്നതിന്, തയ്യൽ ഏരിയ നന്നായി കാണാനായി ഒരുബിൽറ്റ് ഇൻ ലൈറ്റ് ഉണ്ട്. ഇവയെല്ലാം, മറ്റ് അടിസ്ഥാന സവിശേഷതകളായ കനം കുറഞ്ഞ, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾക്കായുള്ള പ്രഷർ അഡ്ജസ്റ്റർ,തുന്നാനുള്ള ഫാബ്രിക്ടൈപ്പും മറ്റ് കാര്യങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള ഫാബ്രിക് സെലക്ടർ എന്നിവയോടൊപ്പം,തടസ്സമില്ലാത്ത തയ്യലിന് ഇതിനെ അനുയോജ്യമാക്കുന്നു.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536240194395-43cb292f-a251"][vc_column_text]
  • ഐ‌എസ്‌ഐ അടയാളപ്പെടുത്തിയത്
  • ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ചിംഗ് മെക്കാനിസം ഉള്ള ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
  • മികച്ച തുന്നൽ രൂപീകരണത്തിനായി ബോബിന്‍റെ യൂണിഫോം വിൻ‌ഡിംഗ് ഉറപ്പാക്കുന്ന ഓട്ടോ ട്രിപ്പിംഗ് ബോബിന്‍ വൈന്‍റര്‍.
  • കനം കുറഞ്ഞ, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾക്കായുള്ള പ്രഷർ അഡ്ജസ്റ്റർ
  • ക്ലോസ്ഡ് ടൈപ്പ് ഷട്ടിൽ റേസ്.
  • എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
  • പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളിൽ ലഭ്യമാണ്
  • മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1)      ശരീര രൂപം : സ്ക്വയർ
2)     മെഷീൻ നിറം : ഡ്യുവൽ കളർ
3)     ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം : ക്യാം മോഷൻ
4)     നീഡില്‍ ബാർ ത്രെഡ് ഗൈഡ് : വളഞ്ഞ തരം
5)     നീഡില്‍ പ്ലേറ്റും സ്ലൈഡ് പ്ലേറ്റും : സ്ലൈഡ് തരം
6)     സ്റ്റിച്ച് റെഗുലേറ്റർ : ലിവർ ടൈപ്പ് ലോക്കിംഗ് ക്രമീകരണം
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]അലുമിനിയം ഡൈ കാസ്റ്റ് ബോഡിയുള്ള ഭാരം കുറഞ്ഞ ഈ അഡ്വാൻസ്ഡ് സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീനില്‍, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഒരു ഹാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു, നോവ തയ്യൽ മെഷീൻ സമകാലീന ആകാരമുള്ള ഒരു ആധുനിക യന്ത്രമാണ്. ഒരു പാദ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് യന്ത്രം പ്രവർത്തിക്കുന്നത്. സ്റ്റിച്ചിംഗ് ഏരിയ നന്നായി കാണാനായി ഒരു ബാറ്ററി ഉള്ള LED ലൈറ്റ് ഇതിലുണ്ട്. കൂടാതെ ബിൽറ്റ് ഇൻ ത്രെഡ് കട്ടർ, ഫാബ്രിക് സെലക്ടർ നോബ്, ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വിൻ‌ഡിംഗിനായി സ്പ്രിംഗ് ലോഡഡ് ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണം എന്നിവ പോലുള്ള സവിശേഷതകളുമുണ്ട്.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536325492343-53c678ed-6bc0"][vc_column_text]
  • ആധുനികവും സമകാലികവുമായ രൂപം.
  • ഭാരം കുറഞ്ഞ അഡ്വാൻസ് സ്‌ട്രെയിറ്റ് സ്റ്റിച്ച് മെഷീൻ, അലുമിനിയം ഡൈ കാസ്റ്റ് ബോഡി, എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഹാന്‍ഡില്‍ സഹിതം.
  • സ്റ്റിച്ചിംഗ് ഏരിയയുടെ മികച്ച കാഴ്ചക്കായിബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബില്‍റ്റ് ഇന്‍ എൽഇഡി ലൈറ്റ്.
  • കത്രികയുടെ ഉപയോഗം കുറയ്ക്കുന്നതിന് ബില്‍റ്റ് ഇന്‍ ത്രെഡ് കട്ടര്‍
  • സ്റ്റിച്ചിംഗും എംബ്രോയിഡറിയും സുഗമമാക്കുന്നതിന് ഫീഡ് ഡോഗ് സ്ഥാനം ക്രമീകരിക്കുവാന്‍ ഫീഡ് ഡ്രോപ്പ് നോബ്.
  • വിവിധ തുണിത്തരങ്ങളില്‍ സുഗമമായി പ്രവർത്തിക്കുന്നതിന് അഡ്വാൻസ് പ്രെസ്സര്‍ അഡ്ജസ്റ്റർ.
  • ഡെനിംപോലുള്ള കനത്ത തുണിത്തരങ്ങള്‍&ക്വില്‍ട്ടിങ് എന്നിവയില്‍ പ്രവർത്തിക്കുന്നതിനുള്ള അധിക പ്രസ്സർ ഫുട്ട് ലിഫ്റ്റ്.
  • ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് രൂപീകരണത്തിന് വണ്‍ ടച്ച് റിവേഴ്സ് സ്റ്റിച്ച് ബട്ടൺ.
  • മികച്ച സ്റ്റിച്ചിംഗിനായി കാലിബ്രേറ്റഡ് ത്രെഡ് ടെൻഷൻ അഡ്ജസ്റ്റർ.
  • എളുപ്പത്തിലുള്ള പ്രവർത്തനത്തിനായി ഡയല്‍ ടൈപ്പ് സ്റ്റിച്ച് ലെങ്ത് അഡ്ജസ്റ്റർ.
  • പ്രസ്സർ ഫൂട്ട് എളുപ്പത്തിൽ അറ്റാച്ചുചെയ്യാനും വേർപെടുത്താനും സ്നാപ്പ് ഓണ്‍ ചെയ്യാവുന്ന പ്രസ്സർ ഫൂട്ട്.
  • സൗകര്യപ്രദമായ സമാന്തര സ്റ്റിച്ചിംഗിനായി പാകപ്പെടുത്തിയനീഡില്‍ പ്ലേറ്റ്.
  • മിനിമം ഓയിലിംഗ് മാത്രം ആവശ്യമുള്ളതിനാൽ പരിചരണം കുറവുള്ള മെഷീൻ.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1)      ബോബിൻ സിസ്റ്റം : അഡ്വാൻസ് സ്പിൻഡിൽ തരം
2)      ശരീര രൂപം : സ്ക്വയർ
3)      മെഷീൻ നിറം : ഇരട്ട നിറം
5)      ഷട്ടിൽ റേസ് : ഓപ്പൺ ടൈപ്പ്
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
Product Info
Usha Streamlined Sewing Machine

സ്ട്രീം ലൈന്‍ഡ്

usha nova foot operated tailoring machine

നോവ ഫൂട്ട്