|
Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]കമ്പ്യൂട്ടർവത്കൃത തയ്യൽ മെഷീനായ ഡ്രീം മേക്കർ 120 ന് 7 ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ, അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 120 ബില്‍റ്റ് ഇന്‍ ഡിസൈനുകളില്‍ നിന്നാണ് ആ പേര് ലഭിച്ചത്. ഉപയോഗയോഗ്യതയ്‌ക്കായി സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള വേരിയബിൾ സ്പീഡ് കണ്ട്രോളർ, സൂചി മുകളിലേക്കോ താഴേയ്‌ക്കോ സജ്ജീകരിക്കുന്നതിനുള്ള മെമ്മറി ഓപ്ഷൻ, ഒരു ഓട്ടോമാറ്റിക് ത്രെഡ് കട്ടർ, ഫാസ്റ്റ് നാവിഗേഷനും നേരിട്ടുള്ള സ്റ്റിച്ച് തിരഞ്ഞെടുക്കലിനുമുള്ള നൂതന എൽസിഡി സ്ക്രീൻ, മോണോഗ്രാമിംഗ് എന്നിവ ഇത് കൂടുതല്‍ പ്രിയങ്കരമാക്കുന്ന സവിശേഷതകളാണ്
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകൾ" tab_id="1536237741931-555babf6-0f0b"][vc_column_text]
- 7 ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ 120 ബിൽറ്റ്-ഇൻ ഡിസൈനുകളുള്ള കമ്പ്യൂട്ടറൈസ്ഡ് തയ്യൽ മെഷീൻ.
- മിറർ ചെയ്ത എഡിറ്റിംഗ്
- 7 മില്ലിമീറ്റർ പരമാവധി തുന്നൽ വീതി
- 5 മില്ലിമീറ്റർ പരമാവധി തുന്നൽ നീളം
- ഹാൻഡ്സ് ഫ്രീ പ്രവർത്തനത്തിനായി ആരംഭ / നിർത്തൽ ബട്ടൺ ഉള്ള വേരിയബിൾ സ്പീഡ് കണ്ട്രോളർ
- 50 കോമ്പിനേഷൻ പാറ്റേണുകൾ വരെ പ്രോഗ്രാം ചെയ്യാനാകും
- അധിക വീതിയുള്ള പ്രോജക്റ്റുകൾക്കായുള്ള വലിപ്പം കൂട്ടാവുന്ന ടേബിള്‍
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍ ബില്‍റ്റ് പാറ്റേണുകള്‍" tab_id="1534920823431-9b223c49-7786"][vc_single_image image="1095" img_size="large" onclick="link_image"][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
- 7 ഒറ്റ-ഘട്ട ബട്ടൺഹോളുകൾ
- മാനുവല്‍ ത്രെഡ് ടെൻഷൻ നിയന്ത്രണം
- ബില്‍റ്റ് ഇന്‍ ഒരു കൈ കൊണ്ടുള്ള നൂല്‍ കോര്‍ക്കല്‍
- സ്‌നാപ്പ്-ഓൺ പ്രസ്സർ ഫീറ്റ്
- മെമ്മറൈസ് ചെയ്ത നീഡില്‍ അപ്പ്/ഡൌണ്‍, ഡീഫോള്‍ട്ട് സെറ്റിങ് ഡൌണ്‍
- 7-പീസ് ഫീഡ് ഡോഗ്
- ഫീഡ് ഡ്രോപ്പ്
- ബില്‍റ്റ് ഇന്‍ ത്രെഡ് കട്ടര്‍
- ലോക്കിങ്ങ് സ്റ്റിച്ച് ബട്ടൺ
- വേഗത നിയന്ത്രണ സ്ലൈഡർ
- ഇരട്ട സൂചി ഗാർഡ്
- എളുപ്പമുള്ള റിവേഴ്സ് ബട്ടൺ
- ആരംഭ-നിർത്തല്‍ ബട്ടൺ
- സ്റ്റിച്ച് പാറ്റേൺ മെമ്മറി ശേഷി
- ഓട്ടോ ഡിക്ലച്ച് ബോബിന്‍ വൈന്‍റര്‍
- എക്സ്ട്രാ ഹൈ പ്രസ്സർ ഫൂട്ട് ലിഫ്റ്റ്
- എളുപ്പമുള്ള നാവിഗേഷനായി മെച്ചപ്പെടുത്തിയ വിവരദായക ഡിസ്പ്ലേയും ടച്ച്‌പാഡും ഉള്ള എൽസിഡി സ്ക്രീൻ
- ഫൂട്ട് പ്രെഷര്‍ ക്രമീകരണം
- തിരശ്ചീന പൂർണ്ണ റോട്ടറി ഹുക്ക് ബോബിൻ സിസ്റ്റം
- പരമാവധി തുന്നൽ വീതി: 7 മില്ലീ മീറ്റര്‍
- പരമാവധി സ്റ്റിച്ച് ദൈർഘ്യം: 5 മിമീ
- മെമ്മറൈസ് ചെയ്ത നീഡില്‍ അപ്പ്/ഡൌണ്‍, ഡീഫോള്‍ട്ട് സെറ്റിങ് ഡൌണ്‍.
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]സ്മാർട്ട് ഗ്രാഫിക് അലങ്കാരങ്ങളുള്ള മനോഹരമായ മെറ്റാലിക് പർപ്പിൾ നിറം ബട്ടർഫ്ലൈ തയ്യൽ മെഷീനെ സംസാര വിഷയമാക്കുന്നു. നേര്‍ത്ത, ഇടത്തരം, കനത്ത തുണിത്തരങ്ങൾക്കായുള്ള ഒരു ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്ററിന്‍റെ പ്രവർത്തനവും ഒപ്പം തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഫാബ്രിക് സെലക്ടറും കൂടിച്ചേരുമ്പോള്‍ ബുദ്ധിയും സൌന്ദര്യവും ഒത്തിണങ്ങിയ ഒരു മോഡലായി ഈ മെഷീന്‍ മാറുന്നു
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536239851608-9b015718-cc88"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- മികച്ച രൂപത്തിനായി സ്മാർട്ട് ഗ്രാഫിക് അലങ്കാരങ്ങളുള്ള മെറ്റാലിക് പർപ്പിൾ നിറം.
- നേര്‍ത്ത, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾ എന്നിവയ്ക്കുള്ള സമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്റർ.
- ലോലമായ വസ്ത്രങ്ങൾ തുന്നുന്നതിനും മാനുവൽ എംബ്രോയിഡറി ചെയ്യുന്നതിനും ഫീഡ് ഡോഗ്സിനെ ക്രമീകരിക്കുന്നതിന് ഫാബ്രിക് സെലക്ടർ നോബ്.
- എളുപ്പത്തിൽ ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിന് സഹായിക്കുന്ന ബോബിന്‍റെ യൂണിഫോംവൈൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിൻ വൈൻഡർ.
- ബോബിൻ, ബോബിൻ കേസ് എന്നിവ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഹിഞ്ച്ഡ് ടൈപ്പ് നീഡില്‍ പ്ലേറ്റ്.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ എന്നിവ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളിൽ ലഭ്യമാണ്.
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) ശരീര രൂപം |
: |
വട്ടം |
| 2) മെറ്റാലിക് ത്രെഡ് ടേക്ക് അപ്പ് ലിവർ ഹോൾ കവർ |
: |
ഉണ്ട് |
| 3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|