Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="ವಿವರಣೆ" tab_id="1534920717480-27b18fff-a727"][vc_column_text]2 ಮಿಮೀ ಟ್ವಿನ್ ನೀಡಲ್ನೊಂದಿಗೆ ಅನೇಕ ಸಾಲುಗಳ ಪಿನ್ಟಕ್ಗಳನ್ನು ರಚಿಸಲು ಈ ಫೂಟ್ಅನ್ನು ಬಳಸಲಾಗುತ್ತದೆ.
[/vc_column_text][/vc_tta_section][vc_tta_section title="ವೈಶಿಷ್ಟ್ಯತೆಗಳು" tab_id="1536373742951-d2fb997e-087e"][vc_column_text]
- ಫ್ಯಾಬ್ರಿಕ್ ಮೇಲೆ ಪಿನ್ ಟಕ್ಗಳನ್ನು ರಚಿಸಲು ಉಪಯುಕ್ತ ಫೂಟ್. ಸ್ವಯಂಚಾಲಿತ ಪಿನ್ ಟಕ್ಗಳನ್ನು ರಚಿಸಲು 2 ಮಿಮೀ ಟ್ವಿನ್ ನೀಡಲ್ ಬೇಕಾಗುತ್ತದೆ
[/vc_column_text][/vc_tta_section][vc_tta_section title="ತಾಂತ್ರಿಕ ವೈಶಿಷ್ಟ್ಯತೆಗಳು" tab_id="1534920825009-d2bd03d2-fe4d"][vc_column_text]ಇವುಗಳಿಗೆ ಉಪಯುಕ್ತ:
ಫ್ಯಾಬ್ರಿಕ್ನ ಅಲಂಕಾರಿಕ ಮೇಲ್ಮೈ ನಿರ್ಮಾಣ.
ಫೂಟ್ನಡಿಯ ಗ್ರೂಗಳು ಸಮಾನ ದೂರದಲ್ಲಿ ಪಿನ್ ಟಕ್ ಮಾಡಲು ನೆರವಾಗುತ್ತವೆ.
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="ವಿವರಣೆ" tab_id="1534920717480-27b18fff-a727"][vc_column_text]ಪ್ರಸಿದ್ಧ ಬಂಧನ್ ನೇರ ಹೊಲಿಗೆ ಮೆಷಿನ್ನ ಸಮ್ಮಿಶ್ರ ಆವೃತ್ತಿಯಾಗಿರುವ ಇದು ಹೊಲಿಗೆಗೆ ಬೇಕಾದ ಎಲ್ಲಾ ವೈಶಿಷ್ಟ್ಯತೆಗಳೊಂದಿಗೆ ಬರುತ್ತದೆ. ಇದು ಆಟೊ ಟ್ರಿಪ್ಪಿಂಗ್, ಪರಿಪೂರ್ಣ ಹೊಲಿಗೆ ರಚನೆ ಮತ್ತು ಏಕಪ್ರಕಾರದ ಬಾಬಿನ್ ವೈಂಡಿಂಗ್ಗಾಗಿ ಸ್ಪ್ರಿಂಗ್ ಲೋಡೆಡ್ ಬಾಬಿನ್ ವೈಂಡರ್, ಸುಲಭ ಫಾರ್ವರ್ಡ್ ಮತ್ತು ರಿವರ್ಸ್ ಹೊಲಿಗೆ ನಿಯಂತ್ರಣಕ್ಕಾಗಿ ಲಿವರ್ ವಿಧದ ಸ್ಟಿಚ್ ರೆಗ್ಯುಲೇಟರ್ ಹಾಗೂ ಬಾಬಿನ್ಅನ್ನು ಸುಲಭವಾಗಿ ಒಳಸೇರಿಸಲು ಸ್ಲೈಡ್ ಪ್ಲೇಟ್ ಮೊದಲಾದ ವೈಶಿಷ್ಟ್ಯತೆಗಳನ್ನು ಹೊಂದಿದೆ.
[/vc_column_text][/vc_tta_section][vc_tta_section title="ವೈಶಿಷ್ಟ್ಯತೆಗಳು" tab_id="1536325168698-753103d5-bce8"][vc_column_text]
- ಐಎಸ್ಐ ಗುರುತು ಹೊಂದಿದೆ
- ಫಾರ್ವರ್ಡ್ ಮತ್ತು ರಿವರ್ಸ್ ಹೊಲಿಗೆ ಮೆಕ್ಯಾನಿಸಂನೊಂದಿಗೆ ಲಿವರ್ ವಿಧದ ಸ್ಟಿಚ್ ರೆಗ್ಯುಲೇಟರ್.
- ಬಾಬಿನ್ನ ಏಕಪ್ರಕಾರದ ವೈಂಡಿಂಗ್ಗಾಗಿ ಮತ್ತು ಪರಿಪೂರ್ಣ ಹೊಲಿಗೆಯ ರಚನೆಗಾಗಿ ಆಟೊ ಟ್ರಿಪ್ಪಿಂಗ್ ಬಾಬಿನ್ ವೈಂಡರ್.
- ನೀಡಲ್ ಬಾರ್ ಒತ್ತಡವನ್ನು ನಿಯಂತ್ರಿಸಲು ಸ್ಕ್ರೂ ವಿಧದ ಒತ್ತಡ ಹೊಂದಾಣಿಕೆ.
- ಕ್ಲೋಸ್ಡ್ ವಿಧದ ಶಟಲ್ ರೇಸ್.
- ಹ್ಯಾಂಡ್ ವೇರಿಯಂಟ್ ಆಗಿ ಲಭ್ಯವಾಗುತ್ತದೆ ಹಾಗೂ ನಿಮ್ಮ ಪ್ರೀತಿಪಾತ್ರರಿಗೆ ಉಡುಗೊರೆಯಾಗಿ ನೀಡಲು ಸೂಕ್ತ ಆಯ್ಕೆಯಾಗಿದೆ.
- ಮೋಟಾರ್ನಿಂದ ಕಾರ್ಯಾಚರಿಸುವ ಆಯ್ಕೆ
[/vc_column_text][/vc_tta_section][vc_tta_section title="ತಾಂತ್ರಿಕ ವೈಶಿಷ್ಟ್ಯತೆಗಳು" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ಬಾಡಿಯ ಆಕಾರ |
: |
ದುಂಡಗೆ |
2) ಮೆಷಿನ್ನ ಬಣ್ಣ |
: |
ಕಪ್ಪು |
3) ಥ್ರೆಡ್ ಟೇಕ್ ಅಪ್ ಲಿವರ್ನ ಮೋಶನ್ |
: |
ಕ್ಯಾಮ್ ಮೋಶನ್ |
4) ನೀಡಲ್ ಬಾರ್ ಥ್ರೆಡ್ ಗೈಡ್ |
: |
ಕರ್ವ್ಡ್ ವಿಧ |
5) ನೀಡಲ್ ಪ್ಲೇಟ್ ಮತ್ತು ಸ್ಲೈಡ್ ಪ್ಲೇಟ್ |
: |
ಸ್ಲೈಡ್ ವಿಧ |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]ഈ ആധുനിക തയ്യൽ മെഷീന്‍ നിര്‍മ്മിച്ചിരിക്കുന്നത് വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കാണ്. ഈയൊരു ഹൈടെക് മെഷീനിൽ കൃത്യമായ തയ്യൽ, എംബ്രോയിഡറി എഡിറ്റിംഗ്, അനന്തമായ ക്രിയാത്മക സാധ്യതകള്‍ എന്നിവ ലഭ്യമാണ്. പ്രൊഫഷണൽ ശൈലിയിലുള്ള എംബ്രോയിഡറി ഒരിക്കലും അത്ര ലളിതമല്ല, കാരണം ഈ ഡ്രീം മെഷീനിൽ ഒരു ഐപാഡിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നേരിട്ട് മെഷീനിലേക്ക് എംബ്രോയിഡറി ഡിസൈനുകള്‍ എക്‌സ്‌പോര്‍ട്ടുചെയ്യുന്നത് എളുപ്പമാക്കുന്ന Wi-Fi ശേഷിയും ഒരു സമ്പൂര്‍ണ കളര്‍ LCD ടച്ച് സ്‌ക്രീനും ഉള്‍പ്പെടുന്നു. നിങ്ങളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ അത് സഹായകമാണ്.
സുഗമമായ അനുഭവത്തിനായി നിര്‍മ്മിച്ച ഈ മെഷീനിൽ ആര്‍ട്ടിസ്റ്റിക് ഡിജിറ്റൈസര്‍, അതായത് ഉപയോക്തൃ-സൌഹൃദവും പ്രൊഫഷണൽ ശൈലിയിലുള്ള നിര്‍മ്മിതികള്‍ക്ക് സഹായിക്കുന്നതുമായ ഒരു സമ്പൂര്‍ണ്ണ എംബ്രോയിഡറി ഡിജിറ്റൈസിംഗ് സോഫ്റ്റ്‍വെയര്‍ സജ്ജമാണ്. ഇത് വിന്‍ഡോസ്, iOS സിസ്റ്റങ്ങളുമായി പരിധിയില്ലാത്ത ആക്റ്റിവേഷന്‍ സഹിതം പ്രവര്‍ത്തനക്ഷമവുമാണ്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536236286200-2f04e839-4f5f"][vc_column_text]
- Wi-Fi സക്രിയ മെഷീന്‍
- അക്യുഎഡിറ്റ്, അക്യുമോണിറ്റര്‍, അക്യുസെറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള iPad ആപ്പുകള്‍ ലഭ്യം
- മെഷീനൊപ്പം ആര്‍ട്ടിസ്റ്റിക്ക് ഡിജിറ്റൈസര്‍ ഫ്രീ
- എംബ്രോയിഡറി ഡിസൈനുകള്‍ സംയോജിപ്പിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും അക്യുടൂള്‍സ് S നോടൊപ്പം തത്സമയ PC കണക്ഷന്‍.
- LCD ഫുള്‍ കളര്‍ ടച്ച് സ്ക്രീന്‍
- 250 ബിൽറ്റ് ഇന്‍ എംബ്രോയിഡറി ഡിസൈനുകള്‍, 300 സ്റ്റിച്ചിംഗ് ഡിസൈനുകള്‍
- 20 ബിൽറ്റ് ഇന്‍ ഫോണ്ടുകള്‍, 2&3 ലെറ്റര്‍ മോണോഗ്രാമിംഗ് ഫംഗ്ഷന്‍ സഹിതം
- പരമാവധി എംബ്രോയിഡറി സൈസ്: 17 cm X 20 cm.
- എംബ്രോയിഡറി സ്പീഡ്: 800 spm. സ്റ്റിച്ചിംഗ് സ്പീഡ്: 1000 spm.
- എംബ്രോയിഡറി ഫോര്‍മാറ്റ്: .JEF, .JEF+, .JPX
- എഡിറ്റിംഗ് ഫംഗ്ഷനുകള്‍: റീസൈസ്, കംബൈന്‍, ഡ്യൂപ്ലിക്കേറ്റ്, റൊട്ടേറ്റ്, ഫ്ലിപ്പ്, ആര്‍ക്, ഗ്രൂപ്പ്, ഡ്രാഗ് & ഡ്രോപ്പ്, സൂം, ട്രേസ്, യൂസര്‍ കളര്‍ ചോയിസ്
- പരമാവധി സ്റ്റിച്ച് വീതി: 9mm
- വേര്‍പെടുത്താവുന്ന എംബ്രോയിഡറി അറ്റാച്ച്‍മെന്‍റ്
- ക്വിൽറ്റേര്‍സിനും ഹോബി യൂസേര്‍സിനും അനുയോജ്യം
- USB പോര്‍ട്ട് (A, B) കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ ഇടുന്നതിന്/PC യിൽ ഡയറക്ട് കണക്ഷന്
- കട്ട്‍വര്‍ക്ക് സക്രിയമാക്കി
- എംബ്രോയിഡറി കൌച്ചിംഗ്
- Sതയ്യൽ, എംബ്രോയിഡറി മെഷീന്‍
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
നെയ്ത, നെയ്യാത്ത തുണികള്‍ക്കും സ്‍പോര്‍ട്ട്‍സ് വസ്ത്രങ്ങള്‍ക്കും ഓവര്‍ എഡ്‍ജിംഗിന് അനുയോജ്യം
തുണിയുടെ അരികുകള്‍ വെട്ടിയ ശേഷം തുന്നുന്നതിനുള്ള ലോലവും ഇടത്തരം കട്ടിയുള്ളതുമായ തുണികള്‍ക്ക് അനുയോജ്യം
മോഡൽ |
: |
മെമ്മറി ക്രാഫ്റ്റ് സ്കൈലൈന്‍ S9 |
ബാക്ക്‍ലിറ്റ് LCD സ്ക്രീന്‍ |
: |
ഉവ്വ് |
ബിൽറ്റ് ഇന്‍ എംബ്രോയിഡറി ഡിസൈനുകള്‍ |
: |
250 |
ബിൽറ്റ് ഇന്‍ മോണോഗ്രാമിംഗ് ഫോണ്ടുകള്‍ |
: |
20 |
ബിൽറ്റ് ഇന്‍ മെമ്മറി |
: |
ഉവ്വ് |
ഡിസൈന്‍ റൊട്ടേഷന്‍ ശേഷി |
: |
ഉവ്വ് |
എംബ്രോയിഡറി തുന്നൽ സ്പീഡ് (spm) |
: |
800 – 1000 spm (മിനിട്ടിലെ സ്റ്റിച്ചിംഗ്) |
കസ്റ്റമൈസ്ഡ് ഡിസൈനിനുള്ള ഫോര്‍മാറ്റ് |
: |
ഉവ്വ് |
പരമാവധി എംബ്രോയിഡറി വിസ്തീര്‍ണം |
: |
17 cm X 20 cm |
നീഡിൽ ത്രെഡ്ഡിംഗ് |
: |
ഉവ്വ് |
ഹൂപ്പ് എണ്ണം |
: |
2 |
ത്രെഡ്ഡ് കട്ടര്‍ |
: |
ഉവ്വ് |
USB പോര്‍ട്ട് |
: |
ഉവ്വ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
|