Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]ഈസി ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് കൺട്രോൾ ചെയ്യാന്‍ ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ, ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വൈൻഡിംഗ്, കൃത്യമായ സ്റ്റിച്ച് രൂപീകരണം എന്നിവയ്ക്ക് സ്പ്രിംഗ് ലോഡഡ് ബോബിൻ വൈൻഡർ, എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾക്കൊപ്പം, Usha ടെയ്‌ലർ സുപ്രീം തയ്യൽ മെഷീൻ തയ്യൽക്കാർക്ക് മികച്ച തിരഞ്ഞെടുപ്പാണ്. ഈ മെഷീനുകളില്‍ എളുപ്പത്തിൽ അറ്റകുറ്റപ്പണികൾക്കായി ഒരു ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസും ബോബിൻ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഒരു ഹിഞ്ച് ടൈപ്പ് സ്ലൈഡ് പ്ലേറ്റും നൽകുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536240982886-e1ed38de-ad1f"][vc_column_text]
- ഐ.എസ്.ഐ മാർക്ക്
- എളുപ്പത്തിലുള്ള ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- യൂണിഫോം ബോബിൻ വിൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണത്തിന് കാരണമാകുന്നു.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- ബോബിൻ എളുപ്പത്തിൽ ചേർക്കുന്നതിന് ഹിഞ്ച് ടൈപ്പ് സ്ലൈഡ് പ്ലേറ്റ്.
- സൂചി മർദ്ദം നിയന്ത്രിക്കുന്നതിനുള്ളസ്ക്രൂതരം മർദ്ദ ക്രമീകരണം.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളിൽ ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
വട്ടം |
2) മെഷീൻ നിറം |
: |
കറുപ്പ് |
3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
4) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]എളുപ്പത്തിലുള്ള അറ്റകുറ്റപ്പണികൾക്കായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്, ബോബിൻ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഹിഞ്ച് ടൈപ്പ് സ്ലൈഡ് പ്ലേറ്റ്, നീഡില്‍ ബാർ മർദ്ദം നിയന്ത്രിക്കുന്നതിനുള്ള സ്ക്രൂ ടൈപ്പ് പ്രഷർ അഡ്ജസ്റ്റ്മെന്റ് തുടങ്ങിയ സവിശേഷതകളുള്ള അടിസ്ഥാന സ്ട്രെയിറ്റ് സ്റ്റിച്ച് മെഷീനാണ് Ushaരൂപ ഫാമിലി തയ്യൽ മെഷീൻ. കറുപ്പ്, മെറ്റാലിക് ഗ്രീൻ എന്നിങ്ങനെ രണ്ട് വർണ്ണങ്ങളിൽഇവ ലഭ്യമാണ്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536240091261-4ea9b008-e01b"][vc_column_text]
- ഐ.എസ്.ഐ മാർക്ക്
- എളുപ്പത്തിലുള്ള ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- യൂണിഫോം ബോബിൻ വിൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണത്തിന് കാരണമാകുന്നു.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- ബോബിൻ എളുപ്പത്തിൽ ചേർക്കുന്നതിന് ഹിഞ്ച് ടൈപ്പ് സ്ലൈഡ് പ്ലേറ്റ്
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
വട്ടം |
2) മെഷീൻ നിറം |
: |
കറുപ്പ് |
3) മെറ്റാലിക് ത്രെഡ് ടേക്ക് അപ്പ് ലിവർ ഹോൾ കവർ |
: |
ഉണ്ട് |
4) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
5) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
6) പ്രെഷര്‍ ക്രമീകരണം |
: |
സ്ക്രൂ ടൈപ്പ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]സ്മാർട്ട് ഗ്രാഫിക് അലങ്കാരങ്ങളുള്ള മനോഹരമായ മെറ്റാലിക് പർപ്പിൾ നിറം ബട്ടർഫ്ലൈ തയ്യൽ മെഷീനെ സംസാര വിഷയമാക്കുന്നു. നേര്‍ത്ത, ഇടത്തരം, കനത്ത തുണിത്തരങ്ങൾക്കായുള്ള ഒരു ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്ററിന്‍റെ പ്രവർത്തനവും ഒപ്പം തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഫാബ്രിക് സെലക്ടറും കൂടിച്ചേരുമ്പോള്‍ ബുദ്ധിയും സൌന്ദര്യവും ഒത്തിണങ്ങിയ ഒരു മോഡലായി ഈ മെഷീന്‍ മാറുന്നു
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536239851608-9b015718-cc88"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- മികച്ച രൂപത്തിനായി സ്മാർട്ട് ഗ്രാഫിക് അലങ്കാരങ്ങളുള്ള മെറ്റാലിക് പർപ്പിൾ നിറം.
- നേര്‍ത്ത, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾ എന്നിവയ്ക്കുള്ള സമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്റർ.
- ലോലമായ വസ്ത്രങ്ങൾ തുന്നുന്നതിനും മാനുവൽ എംബ്രോയിഡറി ചെയ്യുന്നതിനും ഫീഡ് ഡോഗ്സിനെ ക്രമീകരിക്കുന്നതിന് ഫാബ്രിക് സെലക്ടർ നോബ്.
- എളുപ്പത്തിൽ ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിന് സഹായിക്കുന്ന ബോബിന്‍റെ യൂണിഫോംവൈൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിൻ വൈൻഡർ.
- ബോബിൻ, ബോബിൻ കേസ് എന്നിവ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഹിഞ്ച്ഡ് ടൈപ്പ് നീഡില്‍ പ്ലേറ്റ്.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ എന്നിവ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളിൽ ലഭ്യമാണ്.
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
വട്ടം |
2) മെറ്റാലിക് ത്രെഡ് ടേക്ക് അപ്പ് ലിവർ ഹോൾ കവർ |

|