|
Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="விளக்கம்" tab_id="1534920717480-27b18fff-a727"][vc_column_text]அலுமினியம் டை கேஸ்ட் உடலுடன் கூடிய மெல்லிய எடை கொண்ட நேர்த்தையல் இயந்திரம் தூக்குவதற்கு எளிதாக இருக்கும் வகையில் ஹேண்டிலுடன் வடிவமைக்கப்பட்டுள்ளது, நோவா தையல் இயந்திரம் கவர்ச்சிகரமான தோற்றத்துடன் கூடிய நவீன கால இயந்திரமாகும். கை இயந்திரநுட்பத்தின் வழியாக இந்த இயந்திரம் செயல்படுகிறது தைக்கும் பகுதி நன்றாக தெரிவதற்காக பேட்டரியால் இயங்கும் உட்கட்டமைக்கபட்ட எல்ஈடி விளக்குடன் உள்ளது மேலும் உட்கட்டமைக்கப்பட்ட நூல் வெட்டி, துணி தேர்தெடுக்கும் குமிழ், தானியங்கி டிரிப்பிங், சீரான பாபின் வைன்டிங்கிற்கான ஸ்பிரிங் லோடு செய்யப்பட்ட பாபின் வைன்டர் மற்றும் சிறந்த தையல் உருவாக்கம் போன்ற அம்சங்களை கொண்டுள்ளது
[/vc_column_text][/vc_tta_section][vc_tta_section title="அம்சங்கள்" tab_id="1536325549332-4e4b777d-1ff1"][vc_column_text]
- நவீன மற்றும் கவர்ச்சியான தோற்றங்கள்
- அலுமினியம் டை கேஸ்ட் உடலுடன் மெல்லிய எடைகொண்ட மேம்பட்ட நேர்த்தையல் இயந்திரம் எளிதாக தூக்குவதற்காக தூக்கும் ஹேண்டிலுடன் வடிவமைக்கப்பட்டுள்ளது.
- தைக்கும் பகுதி நன்றாக தெரிவதற்காக பேட்டரியால் இயங்கும் உட்கட்டமைக்கப்பட்ட எல்ஈடி விளக்கு உள்ளது
- உட்கட்டமைக்கப்பட்ட நூல் வெட்டி கத்திரிக்கோல்களின் பயன்பாட்டை குறைக்கிறது.
- தையல் மற்றும் எம்பிராய்டரியின் வசதிக்காக ஃபீட் டாக்ஸ் நிலைகளை சரிசெய்ய ஃபீட் டிராப் குமிழ் உள்ளது
- பல்வேறு துணிகளின் மீது மென்மையாக வேலை செய்வதற்காக அட்வான்ஸ் பிரஸர் அட்ஜஸ்டர்.
- கனமான துணிகளான டெனிம்ஸ் &கம்பளித்துணிகளின் மீது பணி புரிய கூடுதல் பிரஸர் ஃபுட் லிஃப்ட்
- எளிதான முன்னோக்கு மற்றும் பின்னோக்கு தையல் உருவாக்கத்திற்காக ஒரு எதிர்த்தையல் பொத்தான் தொடுகை
- சிறப்பான தையலுக்காக அளவுத்திருத்தம் செய்யப்பட்ட நூல் இழுவை திறன் சரிசெய்தல்
- எளிதான செயல்பாட்டிற்காக டயல் வகை தையல் நீள சரிசெய்தல்
- பிரஸர் ஃபுட்டை எளிதாக இணைக்க &பிரிக்க ஸ்நாப் ஆன் பிரஸர் ஃபுட்
- வசதியான இணைத் தையலுக்காக கிராஜுவேடட் ஊசி பிளேட்
[/vc_column_text][/vc_tta_section][vc_tta_section title="தொழில்நுட்ப தரவரைவுகள்" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) பாபின் அமைப்பு |
: |
மேம்ப்பட்ட ஸ்பிண்டில் வகை |
| 2) உடல் வடிவம் |
: |
சதுரம் |
| 3) இயந்திர வண்ணம் |
: |
இரட்டை வண்ணம் |
| 5) ஷட்டில் ரேஸ் |
: |
திறந்த வகை |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]മെഷീൻ ഉപയോഗം കൂടുതലുള്ള തുന്നല്‍ക്കാരുടെ ആവശ്യങ്ങൾ ടെയ്‌ലർ ഡീലക്‌സ് തയ്യൽ മെഷീൻ നിറവേറ്റുന്നു. കണക്ടിംഗ്റോഡ്, ഫീഡ് ഫോർക്ക്, ഫീഡ് ഡോഗ് ഹോൾഡർ, ഇൻസുലേറ്റിംഗ് റോക്ക് ഷാഫ്റ്റ്, സൂചി ബാർ ലിങ്ക് എന്നിങ്ങനെ അഞ്ച് സുപ്രധാന ഘടകങ്ങൾ ശക്തമായ ഉരുക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ജോലി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്, എളുപ്പത്തില്‍പരിപാലിക്കാനായി ഒരു ഓപ്പൺ ടൈപ്പ് ഷട്ടിൽ, ലൈറ്റ്, മീഡിയം, ഹെവി തുണിത്തരങ്ങൾക്കായുള്ള ഒരു ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്റർ, തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഫാബ്രിക് സെലക്ടർ എന്നിവ ഈ മോഡലിനുണ്ട്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536583690711-6b0ca558-2209"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- മികച്ച ഈടിനായി അഞ്ച് സുപ്രധാന ശക്തമായ ഉരുക്ക് ഘടകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു (കണക്റ്റിംഗ് റോഡ്, ഫീഡ് ഫോർക്ക്, ഫീഡ് ഡോഗ് ഹോൾഡർ, ഓസിലേറ്റിംഗ് റോക്ക് ഷാഫ്റ്റ് &സൂചി ബാർ ലിങ്ക്).
- നേര്‍ത്ത, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾ എന്നിവയ്ക്കുള്ള സമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്റർ.
- മികച്ച വസ്ത്രങ്ങൾ തുന്നുന്നതിനും എംബ്രോയിഡറി ചെയ്യുന്നതിനും ഫീഡ് ഡോഗ് ക്രമീകരിക്കുന്നതിന് ഫാബ്രിക് സെലക്ടർ നോബ്.
- എളുപ്പത്തിൽ ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിന് സഹായിക്കുന്ന ബോബിന്‍റെ യൂണിഫോംവൈൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിൻ വൈൻഡർ.
- ബോബിൻ, ബോബിൻ കേസ് എന്നിവ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഹിഞ്ച്ഡ് ടൈപ്പ് നീഡില്‍ പ്ലേറ്റ്.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) ശരീര രൂപം |
: |
വട്ടം |
| 2) മെഷീൻ നിറം |
: |
കറുപ്പ് |
| 3) മെറ്റാലിക് ത്രെഡ് ടേക്ക് അപ്പ് ലിവർ ഹോൾ കവർ |
: |
ഉണ്ട് |
| 4) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
| 5) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
കർവ് ടൈപ്പ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|