Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]Usha ടെയ്‌ലർ ഡീലക്സ് തയ്യൽ മെഷീൻ ഒരു അടിസ്ഥാന സ്ട്രെയിറ്റ് സ്റ്റിച്ച് മോഡലാണ്, ഒപ്പം തയ്യൽക്കാരുടെ പ്രിയപ്പെട്ട മെഷീനുമാണ്.. യൂണിഫോം ബോബിൻ വൈൻഡിംഗ്, മികച്ച സ്റ്റിച്ച് രൂപീകരണംഎന്നിവയ്ക്കായി സ്പ്രിംഗ് ലോഡഡ് ബോബിൻ വൈൻഡർഎന്നിവ പോലുള്ള സവിശേഷതകളോടെയാണ് ഈ മെഷീൻ വരുന്നത്, കൂടാതെ ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് കൺട്രോൾ എന്നിവയ്ക്കായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ ഉണ്ട്. കൂടാതെ, ബോബിൻ എളുപ്പത്തിൽ പിടിപ്പിക്കുവാന്‍ മെഷീന് ഒരു സ്ലൈഡ് പ്ലേറ്റ് ഉണ്ട്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536240246894-881d8bab-928d"][vc_column_text]
- ഐ.എസ്.ഐ മാർക്ക്
- എളുപ്പത്തിലുള്ള ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- യൂണിഫോം ബോബിൻ വിൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണത്തിന് കാരണമാകുന്നു.
- സൂചി ബാർ മർദ്ദം നിയന്ത്രിക്കുന്നതിനുള്ള സ്ക്രൂ ടൈപ്പ് പ്രെഷര്‍ ക്രമീകരണം.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
വട്ടം |
2) മെഷീൻ നിറം |
: |
കറുപ്പ് |
3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
4) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
5) നീഡില്‍ പ്ലേറ്റും സ്ലൈഡ് പ്ലേറ്റും |
: |
സ്ലൈഡ് തരം |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="বিবরণ" tab_id="1534920717480-27b18fff-a727"][vc_column_text]স্ট্রীমলাইন্ড সেলাই মেশিনকে যা সত্যি করেই বাকিদের থেকে আলাদা করে তা হল স্কয়ার আর্ম যা একে দেখতে মজবুত করে আর এর চকচকে দ্বৈত রঙ। আপনার সেলাইয়ের অভিজ্ঞতাকে মসৃণ করতে, সেলাইয়ের এলাকা ভাল করে দেখার জন্য এতে অন্তর্নির্মিত আলো রয়েছে। এই সব কিছু মৌলিক বৈশিষ্ট্যতে যোগ করা হয়েছে যার মধ্যে রয়েছে হালকা, মাঝারি আর ভারী কাপড়ের জন্য প্রেশার অ্যাডজাস্টর, কাপড়ের পছন্দমত সেলাই করতে কাপড় নির্বাচক এবং অন্যান্য যা অবিচ্ছিন্ন সেলাইয়ের জন্য একে আদর্শ করে তোলে।
[/vc_column_text][/vc_tta_section][vc_tta_section title="বৈশিষ্ট্যসমূহ" tab_id="1536240194395-43cb292f-a251"][vc_column_text]
- আইএসআই চিহ্নযুক্ত
- সহজে সোজাসুজি আর উল্টোদিকে সেলাইয়ের মেকানিজম সহ লিভারের মত সেলাই রেগুলেটর।
- পার্ফেক্ট সেলাইয়ের গড়নের জন্য সমান ববিন ওয়াইন্ডিং করতে অটো ট্রিপিং ববিন ওয়াইন্ডার।
- হালকা, মাঝারি আর ভারী কাপড়ের জন্য প্রেশার অ্যাডজাস্টর
- আবৃত শাটল রেস।
- এক্স স্ট্যান্ড আর শীট ধাতব স্ট্যান্ডের মত অন্যরকম ফুটের সঙ্গে পাওয়া যায়।
- প্লাস্টিক বেস কভার আর স্ট্যান্ডার্ড প্লাস্টিকের বেস কভারের মত হস্তচালিত অন্য বিকল্পগুলোর সাথে পাওয়া যায়
- মোর দিয়ে চালানোর বিকল্প
[/vc_column_text][/vc_tta_section][vc_tta_section title="প্রযুক্তিগত স্পেসিফিকেশন" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) বডির আকৃতি |
: |
বর্গাকার |
2) মেশিন কালার |
: |
দ্বৈত রঙ |
3) থ্রেড টেক আপ লিভার মোশন |
: |
ক্যাম মোশন |
4) সুচের বারের সুতোর গাইড |
: |
বাঁকের ধরণ |
5) সুচের প্লেট এবং স্লাইড প্লেট |
: |
স্লাইডের ধরণ |
6) সেলাই রেগুলেটর |
: |
লকিং ব্যবস্থা সহ লিভার টাইপ |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]ആകർഷകമായ സ്ക്വയർ ആം ബോഡിയാണ് ബന്ധന്‍ ഡീലക്സ് തയ്യൽ മെഷീന് കരുത്തുറ്റ ആകാരം നല്‍കുന്നത്. ഇതിന്‍റെ തവിട്ടുനിറത്തിലുള്ള ടോൺ മെഷീന് സമൃദ്ധവും ആകർഷകവുമായ സ്വഭാവം നൽകുന്നു. ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വൈൻഡിംഗിനായുള്ള സ്പ്രിംഗ് ലോഡഡ് ബോബിൻ വൈൻഡർ, മികച്ച സ്റ്റിച്ച് രൂപീകരണം, എളുപ്പത്തിലുള്ള ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് കൺട്രോൾ എന്നിവയ്‌ക്കായുള്ള ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ, ബോബിൻ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സ്ലൈഡ് പ്ലേറ്റ് എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536239792878-266e6009-4dec"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ചിംഗ് മെക്കാനിസം ഉള്ള ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിനായി ബോബിന്‍റെ യൂണിഫോം വിൻഡിംഗ് ഉറപ്പാക്കുന്ന ഓട്ടോ ട്രിപ്പിംഗ് ബോബിന്‍ വൈന്‍റര്‍.
- നീഡില്‍ ബാര്‍ പ്രെഷര്‍ നിയന്ത്രിക്കുന്നതിനുള്ള സ്ക്രൂ ടൈപ്പ് പ്രെഷര്‍ ക്രമീകരണം.
- ക്ലോസ്ഡ് ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ശരീര രൂപം |
: |
സ്ക്വയർ |
2) മെഷീൻ നിറം |
: |
തവിട്ട് |
3) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
4) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
വളഞ്ഞ തരം |
5) നീഡില്‍ പ്ലേറ്റും സ്ലൈഡ് പ്ലേറ്റും |
: |
സ്ലൈഡ് തരം |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="விளக்கம்" tab_id="1534920717480-27b18fff-a727"][vc_column_text]உஷா உமங் டீலக்ஸ் தையல் இயந்திரம் தரநிலையான நேர் தையல் இயந்திரமாகும் மற்றும் அது கவர்ச்சிகரமான பச்சை வண்ணத்தில் வருகிறது இயந்திரத்திற்கு சதுர தாங்கி உடல் உள்ளது அது உறுதி மற்றும் நீடித்த உழைப்பை அளிக்கிறது. தானியங்கி டிரிப்பிங், சீரான பாபின் வைன்டிங்கிற்காக ஸ்பிரிங் லோடு செய்யப்பட்ட பாபின் வைன்டர் மற்றும் சிறந்த தையல் உருவாக்கம் மற்றும் பாபினை எளிதாக உள்நுழைப்பதற்காக ஹிங் வகை ஸ்லைட் பிளேட் உள்ளிட்ட பல அம்சங்கள் மேலும், எளிதான பராமரிப்பிற்கான ஓபன் டைப் ஷட்டில் ரேஸ் இதில் உள்ளது
[/vc_column_text][/vc_tta_section][vc_tta_section title="அம்சங்கள்" tab_id="1536240834268-016e8075-340b"][vc_column_text]
- ஐஎஸ்ஐ குறியீடு
- சதுர தாங்கி உடல்
- எளிதான முன்னோக்கு மற்றும் பின்னோக்கு தையல் கட்டுப்பாட்டடிற்ஆக்க லீவர் வகை தையல் சீராக்கி.
- சிறந்த தையலை உருவாக்கும், சீரான பாபின் வைன்டிங்கான தானியங்கி டிரிப்பிங் ஸ்பிரிங் லோடு செய்யப்பட்ட பாபின் வைன்டர்
- எளிதான பராமரித்தலுக்காக ஓபன் டைப் ஷட்டில் ரேஸ்
- பாபின் எளிதான உட்செலுத்தலுக்கான கீல் வகை ஸ்லைட் பிளேட்
- ஊசி உலக்கை அழுத்தம் கட்டுப்படுத்துவதற்காக ஸ்க்ரூ வகை அழுத்த சரிசெய்தல்
- எக்ஸ் ஸ்டான்ட் மற்றும் ஷீட் மெட்டல் ஸ்டான்ட் போன்ற பிற ஃபுட் மாறுபாடுகளாக கிடைக்கிறது
- சிக்கனமான பிளாஸ்டிக் பேஸ் உறை & தரநிலையான பிளாஸ்டிக் பேஸ் உறை போன்ற பிற கை மாறுபாடுகளுடன் கிடைக்கிறது
- மோட்டாருடன் இயக்க விருப்பத்தேர்வு
[/vc_column_text][/vc_tta_section][vc_tta_section title="தொழில்நுட்ப தரவரைவுகள்" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) இயந்திர வண்ணம் |
: |
அடர்பச்சை |
2) நூலை மேலே இழுக்கும் லீவரின் இயக்கம் |
: |
கேம் இலைகள் |
3) நீடில் பார் த்ரெட் கயிட் |
: |
வளைவு வகை |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]ഉപയോഗത്തിന്‍റെ എളുപ്പത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ, ഒരു ഓട്ടോ ട്രിപ്പിംഗ് ബോബിൻ വൈൻഡർ, എളുപ്പത്തിൽ അറ്റകുറ്റപ്പണികൾക്കായി ഒരു ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്, തുണിയുടെ മേല്‍നീഡില്‍ ബാറിന്‍റെ മർദ്ദം എളുപ്പത്തിൽ ക്രമീകരിക്കാൻ ഒരു സ്ക്രൂ ടൈപ്പ് പ്രസ്സർ, ബോബിൻ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഒരു ഹിഞ്ച് തരം സ്ലൈഡ് പ്ലെയ്റ്റ്. എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ Usha ഉമംഗ് തയ്യൽ മെഷീനിൽ ലഭ്യമാണ്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536583956388-cdc4590b-ccab"][vc_column_text]
- ഐ.എസ്.ഐ മാർക്ക്
- എളുപ്പത്തിലുള്ള ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- യൂണിഫോം ബോബിൻ വിൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിന്‍ വൈന്‍റര്‍, മികച്ച സ്റ്റിച്ച് രൂപീകരണത്തിന് കാരണമാകുന്നു.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- ബോബിൻ എളുപ്പത്തിൽ ചേർക്കുന്നതിന് ഹിഞ്ച് ടൈപ്പ് സ്ലൈഡ് പ്ലേറ്റ്.
- സൂചി ബാർ മർദ്ദം നിയന്ത്രിക്കുന്നതിനുള്ള സ്ക്രൂ ടൈപ്പ് പ്രെഷര്‍ ക്രമീകരണം.
- ഹാൻഡ് വേരിയന്റായി മാത്രം ലഭിക്കുന്നു. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾക്ക് സമ്മാനം നല്കാന്‍ മികച്ച ചോയ്സ്.
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1) ബോഡി |
: |
വട്ടം |
2) മെഷീൻ കളർ |
: |
കറുപ്പ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|