|
Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]അലുമിനിയം ഡൈ കാസ്റ്റ് ബോഡിയുള്ളസ്റ്റിച്ച് മാജിക്, തയ്യൽ മെഷീന്‍ ഏതെങ്കിലും ഫാബ്രിക്കിൽ മികച്ച സ്റ്റിച്ച് നേടാൻ സഹായിക്കുന്നതിന് ഒരു പ്രസ്സർ ഫുട്ട് അഡ്ജസ്റ്റ് ചെയ്യൽ ഡയൽ, ഒറ്റ-ഘട്ട ബട്ടൺ ഹോള്‍ ശേഷി, ഓട്ടോമാറ്റിക് സൂചി ത്രെഡിംഗ്, മെച്ചപ്പെടുത്തിയ ഡിസൈനിംഗ് ഓപ്ഷനുകൾക്കായി ഇരട്ട സൂചി സൗകര്യം, 23 അന്തര്‍നിര്‍മ്മിത തുന്നലുകള്‍ എന്നിവ ഓഫര്‍ ചെയ്യുന്നു. സ്ട്രെച്ച് സ്റ്റിച്ചിംഗ്, ബട്ടൺ ഫിക്സിംഗ്, റോൾഡ് ഹെമ്മിംഗ്, ബ്ലൈൻഡ് സ്റ്റിച്ച് ഹെമ്മിംഗ്, സിപ്പ് ഫിക്സിംഗ് ഉൾപ്പെടെ പതിനാല് ആപ്ലിക്കേഷനുകൾ ഈ മെഷീനിൽ ലഭ്യമാണ്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536238304147-c766d062-899f"][vc_column_text]
- ഓട്ടോമാറ്റിക് സൂചിയില്‍ നൂലുകോര്‍ക്കല്‍
- വൃത്താകൃതിയിലുള്ള സ്റ്റിച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ഫ്രീ ആം
- ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഇരുപത്തിമൂന്ന് ബില്‍റ്റ് ഇന്‍-സ്റ്റിച്ചുകൾ
- സ്ട്രെച്ച് സ്റ്റിച്ചിംഗ്, ബട്ടൺ ഫിക്സിംഗ്, റോൾഡ് ഹെമ്മിംഗ്, ബ്ലൈൻഡ് സ്റ്റിച്ച് ഹെമ്മിംഗ്, സിപ്പ് ഫിക്സിംഗ് ഉൾപ്പെടെ പതിനാല് ആപ്ലിക്കേഷനുകൾ
- മെച്ചപ്പെടുത്തിയ ഡിസൈനിംഗ് ഓപ്ഷനുകൾക്കായി ഇരട്ട സൂചി സൗകര്യം
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍ബില്‍റ്റ് പാറ്റേണുകൾ" tab_id="1534920823431-9b223c49-7786"][vc_single_image image="1081" img_size="large" onclick="link_image"][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| ബോബിൻ സിസ്റ്റം |
: |
ഓട്ടോ ട്രിപ്പിംഗ് |
| ബട്ടൺ ഹോൾ തയ്യൽ |
: |
ഒരു സ്റ്റെപ്പ് |
| ബോക്സിന്‍റെ അളവ് (നീളം X വീതി X ഉയരം) മില്ലീമീറ്റർ |
: |
407 x 175 x 305 മിമീ |
| എംബ്രോയിഡറിക്ക് ഫീഡ് ഡ്രോപ്പ് ചെയ്യുക |
: |
ഉണ്ട് |
| സൂചിയില്‍ നൂലുകോര്‍ക്കല്‍ |
: |
ഓട്ടോമാറ്റിക് |
| സ്റ്റിച്ച് ഫംഗ്ഷനുകളുടെ എണ്ണം |
: |
57 |
| പ്രഷർ അഡ്ജസ്റ്റർ |
: |
ഡയൽ തരം |
| തയ്യൽ ലൈറ്റ് |
: |
ഉണ്ട് |
| തയ്യൽ വേഗത |
: |
860 എസ്‌പിഎം (മിനിറ്റിന് തുന്നലുകൾ) |
| തുന്നൽ നീളം നിയന്ത്രണം |
: |
ഉണ്ട് |
| സ്റ്റിച്ച് പാറ്റേൺ സെലക്ടർ |
: |
ഡയൽ തരം |
| തുന്നൽ വീതി |
: |
5 മിമീ |
| തുന്നൽ വീതി നിയന്ത്രണം |
: |
ഉണ്ട് |
| ത്രെഡ് ടെൻഷൻ നിയന്ത്രണം |
: |
മാനുവൽ |
| ട്രിപ്പിൾ സ്ട്രെങ്ത്ത് സ്റ്റിച്ച് |
: |
ഉണ്ട് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|