Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]നിങ്ങളുടെ തയ്യൽ യാത്ര ആരംഭിക്കുന്നതിനുള്ള മികച്ച ഓപ്ഷൻ ആയമാർവെല തയ്യൽ മെഷീൻ ഒതുക്കമുള്ളതും എളുപ്പത്തിൽ പോർട്ടബിൾ ആക്കുന്നതിന് ഒരു ഹാൻഡിലോടുകൂടിയതുമാണ്. ലേസ് ഫിക്സിംഗ്, ക്വില്ലിംഗ്, സ്മോക്കിംഗ്, റോൾഡ് ഹെമ്മിംഗ് എന്നിവയുൾപ്പെടെ ഏഴ് ആപ്ലിക്കേഷനുകൾ മുന്‍ കൂട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഏഴ് ബിൽറ്റ്-ഇൻ സ്റ്റിച്ചുകളും. പാറ്റേൺ തിരഞ്ഞെടുക്കലിനായുള്ള ഒരു ഡയലും ക്വില്‍റ്റിംഗിനെ സുഗമമാക്കുന്ന പ്രെഷര്‍ ഫൂട്ടിന്‍റെ എക്സ്ട്രാ ലിഫ്റ്റും സവിശേഷതകളിൽ ഉൾപ്പെടുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536238110738-0674bdd0-e74d"][vc_column_text]
- കോംപാക്റ്റ്, ഫ്രീ ആം സിഗ് സാഗ് മെഷീൻ
- പാറ്റേൺ തിരഞ്ഞെടുക്കലിനായി ഒരു ഡയൽ
- ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഏഴ് ബില്‍റ്റ്-ഇന്‍-സ്റ്റിച്ചുകൾ
- ലേസ് ഫിക്സിംഗ്, ക്വില്ലിംഗ്, സ്മോക്കിംഗ്, റോൾഡ് ഹെമ്മിംഗ് എന്നിവയുൾപ്പെടെ ഏഴ് ആപ്ലിക്കേഷനുകൾ
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍ബില്‍റ്റ് പാറ്റേണുകൾ" tab_id="1534920823431-9b223c49-7786"][vc_single_image image="1065" img_size="large" onclick="link_image"][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
ബോബിൻ സിസ്റ്റം |
: |
Auto tripping |
ബട്ടൺ ഹോൾ തയ്യൽ |
: |
4 Step |
ബോക്സിന്‍റെ അളവ് (നീളം X വീതി X ഉയരം) മില്ലീമീറ്റർ |
: |
384x207x290 |
എംബ്രോയിഡറിക്ക് ഫീഡ് ഡ്രോപ്പ് ചെയ്യുക |
: |
No |
സൂചിയില്‍ നൂലുകോര്‍ക്കല്‍ |
: |
Manual |
സ്റ്റിച്ച് ഫംഗ്ഷനുകളുടെ എണ്ണം |
: |
14 |
പ്രഷർ അഡ്ജസ്റ്റർ |
: |
No |
തയ്യൽ ലൈറ്റ് |
: |
Yes |
തയ്യൽ വേഗത |
: |
550SPM (Stitches Per Minute) |
തുന്നൽ നീളം നിയന്ത്രണം |
: |
No |
സ്റ്റിച്ച് പാറ്റേൺ സെലക്ടർ |
: |
Dial Type |
തുന്നൽ വീതി |
: |
5 mm |
തുന്നൽ വീതി നിയന്ത്രണം |
: |
No |
ത്രെഡ് ടെൻഷൻ നിയന്ത്രണം |
: |
Manual |
ട്രിപ്പിൾ സ്ട്രെങ്ത്ത് സ്റ്റിച്ച് |
: |
No |
ഇരട്ട സൂചി ശേഷി |
: |
No |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|