|
Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]മെഷീൻ ഉപയോഗം കൂടുതലുള്ള തുന്നല്‍ക്കാരുടെ ആവശ്യങ്ങൾ ടെയ്‌ലർ ഡീലക്‌സ് തയ്യൽ മെഷീൻ നിറവേറ്റുന്നു. കണക്ടിംഗ്റോഡ്, ഫീഡ് ഫോർക്ക്, ഫീഡ് ഡോഗ് ഹോൾഡർ, ഇൻസുലേറ്റിംഗ് റോക്ക് ഷാഫ്റ്റ്, സൂചി ബാർ ലിങ്ക് എന്നിങ്ങനെ അഞ്ച് സുപ്രധാന ഘടകങ്ങൾ ശക്തമായ ഉരുക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ജോലി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്, എളുപ്പത്തില്‍പരിപാലിക്കാനായി ഒരു ഓപ്പൺ ടൈപ്പ് ഷട്ടിൽ, ലൈറ്റ്, മീഡിയം, ഹെവി തുണിത്തരങ്ങൾക്കായുള്ള ഒരു ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്റർ, തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഫാബ്രിക് സെലക്ടർ എന്നിവ ഈ മോഡലിനുണ്ട്.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536583690711-6b0ca558-2209"][vc_column_text]
- ഐഎസ്‌ഐ അടയാളപ്പെടുത്തിയത്
- മികച്ച ഈടിനായി അഞ്ച് സുപ്രധാന ശക്തമായ ഉരുക്ക് ഘടകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു (കണക്റ്റിംഗ് റോഡ്, ഫീഡ് ഫോർക്ക്, ഫീഡ് ഡോഗ് ഹോൾഡർ, ഓസിലേറ്റിംഗ് റോക്ക് ഷാഫ്റ്റ് &സൂചി ബാർ ലിങ്ക്).
- നേര്‍ത്ത, ഇടത്തരം, കനമുള്ള തുണിത്തരങ്ങൾ എന്നിവയ്ക്കുള്ള സമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള ഓട്ടോമാറ്റിക് പ്രഷർ അഡ്ജസ്റ്റർ.
- മികച്ച വസ്ത്രങ്ങൾ തുന്നുന്നതിനും എംബ്രോയിഡറി ചെയ്യുന്നതിനും ഫീഡ് ഡോഗ് ക്രമീകരിക്കുന്നതിന് ഫാബ്രിക് സെലക്ടർ നോബ്.
- എളുപ്പത്തിൽ ഫോർവേഡ്, റിവേഴ്സ് സ്റ്റിച്ച് നിയന്ത്രണത്തിനായി ലിവർ ടൈപ്പ് സ്റ്റിച്ച് റെഗുലേറ്റർ.
- മികച്ച തുന്നൽ രൂപീകരണത്തിന് സഹായിക്കുന്ന ബോബിന്‍റെ യൂണിഫോംവൈൻഡിംഗിനായി ഓട്ടോ ട്രിപ്പിംഗ് സ്പ്രിംഗ് ലോഡുചെയ്ത ബോബിൻ വൈൻഡർ.
- ബോബിൻ, ബോബിൻ കേസ് എന്നിവ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനായി ഹിഞ്ച്ഡ് ടൈപ്പ് നീഡില്‍ പ്ലേറ്റ്.
- എളുപ്പത്തിലുള്ള പരിപാലനത്തിനായി ഓപ്പൺ ടൈപ്പ് ഷട്ടിൽ റേസ്.
- എക്സ് സ്റ്റാൻഡ്, ഷീറ്റ് മെറ്റൽ സ്റ്റാൻഡ് തുടങ്ങിയ മറ്റ് ഫുട്ട് വേരിയന്റുകളോടൊപ്പം ലഭ്യമാണ്.
- ഇക്കോണമി പ്ലാസ്റ്റിക് ബേസ് കവർ, സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ബേസ് കവർ പോലുള്ള മറ്റ് ഹാൻഡ് വേരിയന്റുകളോടൊപ്പം ലഭ്യമാണ്
- മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ഓപ്ഷൻ
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) ശരീര രൂപം |
: |
വട്ടം |
| 2) മെഷീൻ നിറം |
: |
കറുപ്പ് |
| 3) മെറ്റാലിക് ത്രെഡ് ടേക്ക് അപ്പ് ലിവർ ഹോൾ കവർ |
: |
ഉണ്ട് |
| 4) ത്രെഡ് ടേക്ക് അപ്പ് ലിവറിന്‍റെ ചലനം |
: |
ക്യാം മോഷൻ |
| 5) നീഡില്‍ ബാർ ത്രെഡ് ഗൈഡ് |
: |
കർവ് ടൈപ്പ് |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]The വൃത്താകൃതിയിലുള്ള തുന്നൽ എളുപ്പമാക്കുന്നതിന് ഒരു ഫ്രീ ആര്‍മോടുകൂടിയാണ് അല്ല്യൂര്‍ തയ്യൽ മെഷീന്‍ വരുന്നത്. ബട്ടൺ ഫിക്സിംഗ്, റോൾഡ് ഹെമ്മിംഗ്, സാറ്റിൻ സ്റ്റിച്ച്, സിപ്പ് ഫിക്സിംഗ്, സ്മോക്കിംഗ് എന്നിവ ഉൾപ്പെടുന്ന എട്ട് ആപ്ലിക്കേഷനുകളും ബട്ടൺ ഹോൾ ഉൾപ്പെടെ 13 ബില്‍റ്റ് ഇന്‍ സ്റ്റിച്ചുകളും മെഷീനിൽ ഉണ്ട്. കൂടാതെ, ഇതിന് രണ്ട് ഡയലുകളുണ്ട് - ഒന്ന് പാറ്റേൺ തിരഞ്ഞെടുക്കലിനും മറ്റൊന്ന് സ്റ്റിച്ച് ലെങ്ത് തിരഞ്ഞെടുക്കലിനും.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536237457580-0e975f08-05b7"][vc_column_text]
- പാറ്റേൺ, സ്റ്റിച്ച് ദൈർഘ്യം തിരഞ്ഞെടുക്കുന്നതിനുള്ള രണ്ട് ഡയലുകൾ
- വൃത്താകൃതിയിലുള്ള സ്റ്റിച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ഫ്രീ ആം
- ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ 13 ബില്‍റ്റ് ഇന്‍ തുന്നലുകൾ
- സ്ട്രെച്ച് സ്റ്റിച്ചിംഗ്, ബട്ടൺ ഫിക്സിംഗ്, റോൾഡ് ഹെമ്മിംഗ്, സാറ്റിൻ സ്റ്റിച്ച്, സിപ്പ് ഫിക്സിംഗ്, സ്മോക്കിംഗ് എന്നിവയുൾപ്പെടെ ഒമ്പത് ആപ്ലിക്കേഷനുകൾ. ഇന്‍ ബില്‍റ്റ് പാറ്റേണുകള്‍
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍ ബില്‍റ്റ് പാറ്റേണുകള്‍" tab_id="1534920823431-9b223c49-7786"][vc_single_image image="1916" img_size="large" onclick="link_image"][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| ബോബിൻ സിസ്റ്റം |
: |
ആട്ടോ ട്രിപ്പിങ് |
| ബട്ടൺ ഹോൾ തയ്യൽ |
: |
നാല് ഘട്ടം |
| ബോക്സിന്‍റെ അളവ് (നീളം X വീതി X ഉയരം) മില്ലീമീറ്റർ |
: |
381 മിമീ x 205 മിമീ x 288 മിമീ |
| എംബ്രോയിഡറിക്ക് ഫീഡ് ഡ്രോപ്പ് ചെയ്യുക |
: |
ഇല്ല |
| സൂചിയില്‍ നൂലുകോര്‍ക്കല്‍ |
: |
മാനുവൽ |
| സ്റ്റിച്ച് ഫംഗ്ഷനുകളുടെ എണ്ണം |
: |
21 |
| പ്രഷർ അഡ്ജസ്റ്റർ |
: |
ഇല്ല |
| തയ്യൽ ലൈറ്റ് |
: |
ഉണ്ട് |
| തയ്യൽ വേഗത |
: |
860 എസ്പിഎം (മിനിറ്റിന് തുന്നലുകൾ) |
| തുന്നൽ നീളം നിയന്ത്രണം |
: |
ഉണ്ട് |
| സ്റ്റിച്ച് പാറ്റേൺ സെലക്ടർ |
: |
ഡയൽ തരം |
| തുന്നൽ വീതി |
: |
5 മിമീ |
| തുന്നൽ വീതി നിയന്ത്രണം |
: |
ഇല്ല |
| ത്രെഡ് ടെൻഷൻ നിയന്ത്രണം |
: |
മാനുവൽ |
| ട്രിപ്പിൾ സ്ട്രെങ്ത്ത് സ്റ്റിച്ച് |
: |
ഉണ്ട് |
| ഇരട്ട സൂചി ശേഷി |
: |
ഇല്ല |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="Description" tab_id="1534920717480-27b18fff-a727"][vc_column_text]The Ayush sewing machine is amongst the most economical in the straight stitch category and offers all the features that are needed for basic stitching. Features include auto tripping, spring loaded bobbin winder for uniform bobbin winding and perfect stitch formation, a lever type stitch regulator for easy forward and reverse stitch control, and a slide plate for easy insertion of the bobbin. Foot variant also available.
Country of Origin : India
[/vc_column_text][vc_column_text]Also Available in Regional Retail Stores
[/vc_column_text][/vc_tta_section][vc_tta_section title="Features" tab_id="1536239218325-09071e22-9eb4"][vc_column_text]
- ISI marked
- Lever type stitch regulator with forward and reverse stitching mechanism.
- Auto tripping bobbin winder for uniform winding of bobbin for perfect stitch formation.
- Screw type Pressure adjustment for controlling needle bar pressure.
- Closed type shuttle race.
- Available with other Foot variants like X stand and sheet metal stand.
- Available with other Hand variants like Economy plastic base cover & Standard plastic base cover
- Option to operate with Motor
[/vc_column_text][/vc_tta_section][vc_tta_section title="Technical Specifications" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| Body shape |
: |
Round |
| Machine Color |
: |
Black |
| Needle Plate and Slide Plate |
: |
Slide Type |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]നിങ്ങളുടെ തയ്യൽ യാത്ര ആരംഭിക്കുന്നതിനുള്ള മനോഹര, കോപാക്റ്റ് തയ്യൽ മെഷീൻ ആയ ഡ്രീം സ്റ്റിച്ച് തയ്യൽ മെഷീൻ എളുപ്പത്തിൽ പോർട്ടബിൾ ആക്കുന്നതിന് ഒരു ഹാൻഡിലോടുകൂടെ വരുന്നു. ലേസ് ഫിക്സിംഗ്, ക്വില്ലിംഗ്, സ്മോക്കിംഗ്, റോൾഡ് ഹെമ്മിംഗ് എന്നിവയുൾപ്പെടെ ഏഴ് ആപ്ലിക്കേഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഏഴ് ബിൽറ്റ്-ഇൻ സ്റ്റിച്ചുകളും പാറ്റേൺ തിരഞ്ഞെടുക്കുന്നതിനുള്ള ഡയലും ഇതിൽ ലഭ്യമാണ്. പ്രെഷര്‍ ഫൂട്ടിന്‍റെ ഒരു അധിക ലിഫ്റ്റ് ക്വിൾറ്റിംഗിനും സഹായിക്കുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536237851100-3b71317c-f8af"][vc_column_text]
- കോംപാക്റ്റ് ഫ്രീ ആം സിഗ് സാഗ് മെഷീൻ
- പാറ്റേൺ തിരഞ്ഞെടുക്കലിനായി ഒരു ഡയൽ
- ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഏഴ് ബില്‍റ്റ്-ഇന്‍-സ്റ്റിച്ചുകൾ
- ലേസ് ഫിക്സിംഗ്, ക്വില്ലിംഗ്, സ്മോക്കിംഗ്, റോൾഡ് ഹെമ്മിംഗ് എന്നിവയുൾപ്പെടെ ഏഴ് ആപ്ലിക്കേഷനുകൾ
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍ ബില്‍റ്റ് പാറ്റേണുകള്‍" tab_id="1534920823431-9b223c49-7786"][vc_single_image image="1043" img_size="large" onclick="link_image"][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| ബോബിൻ സിസ്റ്റം |
: |
ആട്ടോ ട്രിപ്പിങ് |
| ബട്ടൺ ഹോൾ തയ്യൽ |
: |
നാല് ഘട്ടം |
| ബോക്സിന്‍റെ അളവ് (നീളം X വീതി X ഉയരം) മില്ലീമീറ്റർ |
: |
384x207x290 |
| എംബ്രോയിഡറിക്ക് ഫീഡ് ഡ്രോപ്പ് ചെയ്യുക |
: |
ഇല്ല |
| സൂചിയില്‍ നൂലുകോര്‍ക്കല്‍ |
: |
മാനുവൽ |
| സ്റ്റിച്ച് ഫംഗ്ഷനുകളുടെ എണ്ണം |
: |
14 |
| പ്രഷർ അഡ്ജസ്റ്റർ |
: |
ഇല്ല |
| തയ്യൽ ലൈറ്റ് |
: |
ഉണ്ട് |
| തയ്യൽ വേഗത |
: |
550 എസ്പിഎം (മിനിറ്റിന് തുന്നലുകൾ) |
| തുന്നൽ നീളം നിയന്ത്രണം |
: |
ഇല്ല |
| സ്റ്റിച്ച് പാറ്റേൺ സെലക്ടർ |
: |
ഡയൽ തരം |
| തുന്നൽ വീതി |
: |
4 മില്ലീമീറ്റർ |
| തുന്നൽ വീതി നിയന്ത്രണം |
: |
ഇല്ല |
| ത്രെഡ് ടെൻഷൻ നിയന്ത്രണം |
: |
മാനുവൽ |
| ട്രിപ്പിൾ സ്ട്രെങ്ത്ത് സ്റ്റിച്ച് |
: |
ഇല്ല |
| ഇരട്ട സൂചി ശേഷി |
: |
ഇല്ല |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
[vc_row][vc_column][vc_tta_accordion][vc_tta_section title="વર્ણન" tab_id="1534920717480-27b18fff-a727"][vc_column_text]ઉષા ઉમંગ કમ્પોઝીટ સોઈંગ મશીન એ લિવર ટાઇપ સ્ટીચ રેગ્યુલેટર, ઑટો ટ્રીપિંગ બૉબિન વાઇન્ડર, સરળ જાળવણી માટે ઓપન ટાઇપ શટલ રેસ, ઉપયોગની સરળતા માટે ફેબ્રિક પર સોય બારના પ્રેશરને સમાયોજિત કરવા માટે સ્ક્રુ ટાઇપ પ્રેશર અને બોબીનને સરળતાથી શામેલ કરવા માટે હિંજ્ડ ટાઇપના સ્લાઇડ પ્લેટ સહિતની ઘણી બધી સુવિધાઓ સાથે આવે છે.
[/vc_column_text][/vc_tta_section][vc_tta_section title="વિશેષતાઓ" tab_id="1536584072220-e00fdb6c-b273"][vc_column_text]
- આઈએસઆઈ માર્ક
- સરળ ફોરવર્ડ અને રિવર્સ સ્ટિચ કંટ્રોલ માટે લિવર ટાઇપ સ્ટિચ રેગ્યુલેટર.
- ઓટો ટ્રિપિંગ સ્પ્રીંગમાં સમાન બોબીન વાઇન્ડીંગ માટે બોબીન વાઇન્ડર લોડ થયું છે જે સંપૂર્ણ સિલાઈ રચનામાં પરિણમે છે.
- સરળ જાળવણી માટે ઓપન ટાઇપ શટલ રેસ.
- સરળતાથી બોબિન દાખલ કરવા માટે હિંજ્ડ ટાઇપ સ્લાઇડ પ્લેટ.
- સોય બાર પ્રેશરને નિયંત્રિત કરવા માટે સ્ક્રૂ પ્રકાર પ્રેશર ગોઠવણ.
- તમે જેને પ્રેમ કરો છો તેને ભેટ આપવા માટે ફક્ત હેન્ડ વેરિઅન્ટ અને સંપૂર્ણ પસંદગી તરીકે ઉપલબ્ધ છે.
- મોટર સાથે કામ કરવાનો વિકલ્પ
[/vc_column_text][/vc_tta_section][vc_tta_section title="તકનિકી વિશિષ્ટતાઓ" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| ૧) બોડી |
: |
રાઉન્ડ |
| ૨) મશીનનો રંગ |
: |
કાળો |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row] |
|