Price
MRP: ₹ 10 260.00 (INCL. OF ALL TAXES)
MRP: ₹ 8 600.00 (INCL. OF ALL TAXES)
MRP: ₹ 14 150.00 (INCL. OF ALL TAXES)
MRP: ₹ 44 520.00 (INCL. OF ALL TAXES)
Description [vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]പേര് സൂചിപ്പിക്കുന്നത് പോലെ റെക്സിൻ, ക്യാൻവാസ്, ഡെനിം അല്ലെങ്കിൽ ലെതറൈറ്റ് പോലുള്ള ഇടത്തരവും കട്ടിയുള്ളതുമായ തുണിത്തരങ്ങൾ തുന്നാൻ ലെതർ സ്റ്റിച്ച് മാസ്റ്റർ തയ്യൽ മെഷീൻ അനുയോജ്യമാണ്. ഇതിന്‍റെ ലിങ്ക് മോഷൻ ഹെവി ഡ്യൂട്ടി മെഷീൻ നിര്‍മ്മിതി ശബ്‌ദരഹിതമായിതുന്നുന്നു മാത്രമല്ല,1000 എസ്‌പി‌എം വരെയുള്ള വേഗതയിൽ പ്രവർത്തിക്കുന്നു (മിനിറ്റിൽ തുന്നലുകൾ). കണക്ടിംഗ്റോഡ്, മെയിൻ ഷാഫ്റ്റ്, ലോവർ എക്സെൻട്രിക്, ഫീഡ് ഫോർക്ക്, ലിങ്ക്- എന്നിങ്ങനെ അഞ്ച് സുപ്രധാന ഘടകങ്ങൾ മികച്ച ആയുസ്സിനായിടെമ്പേർഡ് മെറ്റൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536236397584-4feef2b8-43a6"][vc_column_text]
  • ലിങ്ക് മോഷൻ ഹെവി ഡ്യൂട്ടി മെഷീൻ ഇടത്തരം മുതല്‍ 6 മില്ലീമീറ്റർ കനം ഉള്ള റെക്സിൻ, ക്യാൻവാസ്, ഡെനിം തുടങ്ങിയവ വരെ തയ്ക്കാന്‍ അനുയോജ്യമാണ്.
  • ശക്തമായ ടെമ്പർഡ് ഭാഗങ്ങളായ ഫീഡ് ഫോർക്ക്, ഫീഡ് ഡോഗ് ഹോൾഡർ എന്നിവ ദീർഘകാലം നീണ്ടുനിൽക്കുന്നതിന് അനുയോജ്യമാണ്.
  • മിനിറ്റിൽ 1000 തുന്നൽ ചെയ്യാൻ കഴിവുണ്ട്.
  • രണ്ട് ഡ്രൈവ് സിസ്റ്റം: സ്റ്റാൻഡ്/ടേബിള്‍ ഉള്ള ഫൂട്ട് ട്രെഡിൽ ഉപയോഗിക്കുന്ന മാനുവൽ /മോട്ടറൈസ്ഡ്
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1)      ഉപയോഗം : ലെതര്‍ തുന്നൽ
2)      ശരീര രൂപം : വട്ടം
3)      ഹുക്ക് മെക്കാനിസം : ഓസിലേറ്റിംഗ് ഷട്ടിൽ
4)      മെഷീൻ നിറം : കറുപ്പ്
5)      തുന്നൽ നീളം : 6.5 മിമീ
6)      തുന്നൽ തരം : സ്ട്രെയിറ്റ് സ്റ്റിച്ച്
7)      ത്രെഡ് മെക്കാനിസം : രണ്ട് ത്രെഡ് ലോക്ക് സ്റ്റിച്ച്
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]മാജിക് മാസ്റ്റർ തയ്യൽ മെഷീന് അതിന്‍റെ പേരിനൊത്തുയരാന്‍ സഹായിക്കുന്ന നിരവധി സവിശേഷതകൾ ഉണ്ട്. ഒരു ചെയിൻ ടൈപ്പ് മെഷീൻ ആയഇത് നേരായ തുന്നലിനും സിഗ് സാഗ് തുന്നലിനും അനുയോജ്യമാണ്, മാത്രമല്ല സിംഗിൾ, ഡബിള്‍ സൂചി പ്രവർത്തനങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു. ഒരു പൂർണ്ണ റോട്ടറി ഹുക്ക് ഉപയോഗിച്ച് 2000 എസ് പി എം (മിനിറ്റിൽ തുന്നലുകൾ) വരെ വേഗതയില്‍ ഇത് മികച്ച ഫലങ്ങൾ നല്കുന്നു. ഇത് മാനുവൽ, മോട്ടറൈസ്ഡ് പതിപ്പുകളിൽ ലഭ്യമാണ്.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536236531251-77406a58-8d10"][vc_column_text]
  • സിൽക്ക്, കോട്ടൺ, കമ്പിളി, റെയോൺ തുടങ്ങിയ ഏത് തരത്തിലുള്ള ഫാബ്രിക്കിലും എംബ്രോയിഡറി, പിക്കോട്ട്, ഡാർണിംഗ്, ഷേഡ് വർക്ക് എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു.
  • മിനിറ്റിൽ 2000 തുന്നലുകൾ വരെ തുന്നാൻ കഴിവുള്ള പൂർണ്ണ റോട്ടറി ഹുക്ക് മോഡൽ.
  • കൂടുതൽ ആയുര്‍ദൈർഘ്യമുള്ള ചെയിൻ ടൈപ്പ് മോഡൽ.
  • ഒറ്റ&ഇരട്ട സൂചി പ്രവർത്തനവുമായി പൊരുത്തപ്പെടുന്നു.
  • പ്രവർത്തിപ്പിക്കാൻ വളരെ സൗകര്യപ്രദമാണ്.
  • രണ്ട് ഡ്രൈവ് സിസ്റ്റം ഓപ്ഷനുകൾ- സ്റ്റാൻഡ് / ടേബിൾ എന്നിവയിൽ ഫൂട്ട് ട്രെഡിൽ ഉപയോഗിക്കുന്ന മാനുവൽ &മോട്ടോറൈസ്ഡ്
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
  • ശരീര ആകൃതി- ചതുരം
  • മെഷീൻ കളർ- കറുപ്പ്
  • പരമാവധി തുന്നൽ വീതി- 6 മില്ലീമീറ്റർ
  • പരമാവധി തുന്നൽ നീളം -5 മില്ലീമീറ്റർ
  • സ്റ്റിച്ച് തരം- സിഗ്-സാഗ് സ്റ്റിച്ച്
  • ത്രെഡ് സംവിധാനം- 2 ത്രെഡ് ലോക്ക് സ്റ്റിച്ച്
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]ക്രാഫ്റ്റ് മാസ്റ്റർ തയ്യൽ മെഷീന്‍റെ ഡീലക്സ് പതിപ്പ് വെള്ളി നിറമാണ്, കൂടാതെ ചതുര ആകൃതിയിലുള്ള ആം അതിന് മനോഹരവും കരുത്തുറ്റതുമായ രൂപം നൽകുന്നു. മികച്ച ഫലങ്ങൾക്കായി ഇത് 1800 എസ്‌പി‌എം വേഗതയിൽ (മിനിറ്റിൽ തുന്നലുകൾ) പ്രവർത്തിക്കുകയും 6 മുതൽ 25 ഇഞ്ച് വരെ നീളത്തില്‍ സ്റ്റിച്ച് നല്‍കുകയും ചെയ്യുന്നു. കൂടാതെ സവിശേഷതകളിൽ ഒരു പൂർണ്ണ റോട്ടറി ഷട്ടിൽ, പ്രത്യേക അറ്റാച്ചുമെന്‍റുകളുമായുള്ള അനുയോജ്യത, കനം കുറഞ്ഞത് മുതൽ കൂടിയതുവരെയുള്ള വിവിധതരം തുണിത്തരങ്ങളിൽ പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടുന്നു.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536217411647-aa5301f0-ff67"][vc_column_text]
  • ലോലമായ തുണിത്തരങ്ങൾ, കനത്ത വസ്ത്രങ്ങൾ, കമ്പിളി എന്നിവ എല്ലാം തുന്നുന്നു
  • Usha ബ്രാൻഡഡ് ഫുൾ റോട്ടറി ഷട്ടിൽ
  • മിനിറ്റിൽ 1800 തുന്നലുകൾ (എസ്പിഎം)
  • എളുപ്പത്തിലുള്ള പ്രവർത്തനത്തിനും സമയം ലാഭിക്കുന്നതിനും ഒരു കാൽമുട്ട് ലിഫ്റ്റർ ഘടിപ്പിച്ചിരിക്കുന്നു
  • രണ്ട് ഡ്രൈവ് സിസ്റ്റങ്ങൾ: സ്റ്റാൻഡ്/ടേബിള്‍ഉള്ള ഫൂട്ട് ട്രെഡിൽ ഉപയോഗിക്കുന്ന മാനുവൽ /മോട്ടറൈസ്ഡ്
  • ഐ‌എസ്‌ഐ അടയാളപ്പെടുത്തിയത്
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
1)    ശരീരം : സ്ക്വയർ
2)    മെഷീൻ നിറം : ഹാമര്‍ ടോൺ ഗ്രേ
3)    ഡ്രൈവ് / ചലനം : ഗിയർ ഡ്രൈവ്
4)    പ്രെഷര്‍ ക്രമീകരണം : സ്ക്രൂ ടൈപ്പ്
5)    ഹുക്ക് സംവിധാനം : റോട്ടറി ഹുക്ക് ടൈപ്പ്
6)    പരമാവധി തുന്നൽ നീളം : 4.2 മിമീ
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
[vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]അതിവേഗ വ്യാവസായിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉഷ 8801E (ടൂ നീഡിൽഫൈവ് ത്രെഡ് ഡയറക്ട് ഡ്രൈവ് ഓവര്‍ ലോക്ക് മെഷീന്‍) ഒരു ചൂടുള്ള പ്രിയങ്കരമാണ്. 550 വാട്ട്സ് മോട്ടോര്‍ യന്ത്രത്തിന് കരുത്ത് പകരുന്നത് ഉയര്‍ന്ന വേഗതയിൽ തുന്നിക്കെട്ടുന്നതിനൊപ്പം മോടിയുള്ളതാക്കുന്നു. കോര്‍ണര്‍ സ്റ്റിച്ചിംഗ്, പോക്കറ്റ് അറ്റാച്ചിംഗ്, കോളര്‍ സ്റ്റിച്ചിംഗ് എന്നിവയ്ക്ക് മുകളിലേക്കും താഴേക്കുമുള്ള സൂചി പൊസിഷന്‍ സവിശേഷത സുഗമമാക്കുമ്പോള്‍, സ്റ്റിച്ചിംഗ് ആരംഭിക്കുമ്പോള്‍ സോഫ്റ്റ് സ്റ്റാര്‍ട്ട് സ്പീഡ് സവിശേഷത നൂൽ പൊട്ടുന്നത് തടയുന്നു.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകൾ" tab_id="1536236286200-2f04e839-4f5f"][vc_column_text]
  • പരിസ്ഥിതി സൌഹൃദ വൈദ്യുതിക്ഷമ ഡയറക്‌ട് ഡ്രൈവ് ഇന്‍-ബിൽറ്റ് മോട്ടോര്‍
  • നീഡിൽ ബാറിലെ ഫോഴ്‍സ്‍ഡ് ഫീഡ് ഓയിൽ റിട്ടേൺ സിസ്റ്റം സൂചി അമിതമായി ചൂടാകുന്നതും നൂൽ പൊട്ടുന്നതും തടയുന്നു
  • പുഷ് ബട്ടന്‍ ടൈപ്പ് സ്റ്റിച്ച് നീളം ക്രമീകരിക്കൽ
  • കൃത്യമായ ഫാബ്രിക് ഫീഡിനുള്ള വ്യത്യസ്തമായ ഫീഡ് ഡോഗ് തുന്നുന്ന തുണിയുടെ ട്വിസ്റ്റിംഗും പ്ലൈ ഷിഫ്റ്റിംഗും തടയുന്നു
  • പരമാവധി സ്പീഡ്: 6000 SPM
  • പരമാവധി സ്റ്റിച്ച് നീളം: 3.6 mm
  • പരമാവധി പ്രെസ്സര്‍ ഫൂട്ട് ലിഫ്റ്റ്: 5.5 mm
  • സൂചികളുടെ എണ്ണം: രണ്ട്
  • ത്രെഡുകളുടെ എണ്ണം: അഞ്ച്
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text] നെയ്ത, നെയ്യാത്ത തുണികള്‍ക്കും സ്‍പോര്‍ട്ട്‍സ് വസ്ത്രങ്ങള്‍ക്കും ഓവര്‍ എഡ്‍ജിംഗിന് അനുയോജ്യം തുണിയുടെ അരികുകള്‍ വെട്ടിയ ശേഷം തുന്നുന്നതിനുള്ള ലോലവും ഇടത്തരം കട്ടിയുള്ളതുമായ തുണികള്‍ക്ക് അനുയോജ്യം
മോഡൽ : 757E- ടൂ നീഡിൽ അഞ്ച്ത്രെ ഡ്ഡ് ഡയറക്ട് ഡ്രൈവ് ഓവര്‍ലോക്ക് മെഷീന്‍
ആപ്ലിക്കേഷന്‍ : ലോലമായ, ഇടത്തരം ഫാബ്രിക്ക്
പരമാവധി സ്റ്റിച്ച് നീളം : 3.6 MM
ഓട്ടോ ട്രിമ്മര്‍ : ഇല്ല
സൂചികളുടെ എണ്ണം : 2
ത്രെഡ്ഡുകളുടെ എണ്ണം : 5
നീഡിൽ ഗേജ് തമ്മിലുള്ള അകലം : 3 MM
വ്യത്യസ്ത ഫീഡ് : 0.7-2.0 MM
പരമാവധി പ്രെസ്സര്‍ ഫൂട്ട് ലിഫ്റ്റ് : 5.5 MM
പരമാവധി സ്പീഡ് : 6000 SPM
ലൂപ്പറുകളുടെ എണ്ണം : 3
ലൂബ്രിക്കേഷന്‍ ടൈപ്പ് : ഓട്ടോമാറ്റിക്ക്
മോട്ടോര്‍ ടൈപ്പ് : സെര്‍വ്വോ
മോട്ടോര്‍ വൈന്‍ഡിംഗ് : കോപ്പര്‍
മോട്ടോര്‍ വാട്ടേജ് : 550 W
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]
Product Info
Leather Stitch

ലെതർ സ്റ്റിച്ച്

industrial tailoring machine

മാജിക് മാസ്റ്റർ

ക്രാഫ്റ്റ് മാസ്റ്റർ ഡിഎല്‍ എക്സ്

ഡയറക്ട് ഡ്രൈവ് ഓവര്‍ലോക്ക് മെഷീന്‍757E