|
Description |
[vc_row][vc_column][vc_tta_accordion][vc_tta_section title="സവിശേഷതകള്‍" tab_id="1534920717480-27b18fff-a727"][vc_column_text]
- സീമിംഗ്, ട്രിമ്മിംഗ്, കഫുകള്‍, ബോര്‍ഡറുകള്‍ എന്നിവയില്‍ ഓവർ എഡ്ജിംഗ് ആപ്ലിക്കേഷനുകൾ, ആം ഹോളുകളുടെഅരിക് തുന്നല്‍, സെർജിംഗ് ഓപ്പറേഷനുകൾ, ഹെമ്മിംഗ് അറ്റാച്ചുമെന്‍റ് ഉപയോഗിച്ച് ഫാബ്രിക് ഹെമ്മിംഗ് എന്നിവയ്ക്ക് അനുയോജ്യം.
- തയ്യൽക്കാർ, തയ്യൽ സ്ഥാപനങ്ങൾ, ചെറുകിട വസ്ത്ര യൂണിറ്റുകൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സിംഗിൾ സൂചി 3-ത്രെഡ് ഓവർലോക്ക് മെഷീൻ.
- ക്വിക് ചേഞ്ച് ട്രിമ്മിംഗ് കട്ടർ
- ഉയർന്ന വേഗതയിൽ പോലും മികച്ച തുന്നൽ ഉറപ്പാക്കുന്നതിന് സ്വയം ലോക്കിംഗ് ത്രെഡ് ടെൻഷൻ സംവിധാനം.
- മിനിറ്റിൽ 3000 തുന്നൽ ചെയ്യാൻ കഴിവുണ്ട്.
- സുപ്രധാന ഘടകങ്ങളായ ക്രാങ്ക്, സൂചിയുടെ കണക്റ്റിംഗ് റോഡ്, ലൂപ്പർ മെക്കാനിസം എന്നിവയുടെ ആയുര്‍ദൈർഘ്യത്തിന് ഹാർഡെൻഡ് & ഗ്രൌണ്ട് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചിരിയ്ക്കുന്നു.
[/vc_column_text][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
| 1) മെഷീൻ നിറം |
: |
ഹോണ്ട ഗ്രേ |
| 2) സൂചി സംവിധാനം |
: |
14/90, ഡിസി x 1 |
| 3) തുന്നൽ നീളം |
: |
3.2 മിമീ |
| 4) തുന്നൽ വീതി |
: |
2.5 - 4.0 മിമീ |
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text]
[/vc_column_text][/vc_column][/vc_row] |
|