Price 15 000.00
Description [vc_row][vc_column][vc_tta_accordion][vc_tta_section title="വിവരണം" tab_id="1534920717480-27b18fff-a727"][vc_column_text]നിങ്ങളുടെ തയ്യൽ യാത്ര ആരംഭിക്കുന്നതിനുള്ള മനോഹര, കോപാക്റ്റ് തയ്യൽ മെഷീൻ ആയ ഡ്രീം സ്റ്റിച്ച് തയ്യൽ മെഷീൻ എളുപ്പത്തിൽ പോർട്ടബിൾ ആക്കുന്നതിന് ഒരു ഹാൻഡിലോടുകൂടെ വരുന്നു. ലേസ് ഫിക്സിംഗ്, ക്വില്ലിംഗ്, സ്മോക്കിംഗ്, റോൾഡ് ഹെമ്മിംഗ് എന്നിവയുൾപ്പെടെ ഏഴ് ആപ്ലിക്കേഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഏഴ് ബിൽറ്റ്-ഇൻ സ്റ്റിച്ചുകളും പാറ്റേൺ തിരഞ്ഞെടുക്കുന്നതിനുള്ള ഡയലും ഇതിൽ ലഭ്യമാണ്. പ്രെഷര്‍ ഫൂട്ടിന്‍റെ ഒരു അധിക ലിഫ്റ്റ് ക്വിൾറ്റിംഗിനും സഹായിക്കുന്നു.
ഇപ്പോള്‍ വാങ്ങുക
[/vc_column_text][/vc_tta_section][vc_tta_section title="സവിശേഷതകള്‍" tab_id="1536237851100-3b71317c-f8af"][vc_column_text]
  • കോംപാക്റ്റ് ഫ്രീ ആം സിഗ് സാഗ് മെഷീൻ
  • പാറ്റേൺ തിരഞ്ഞെടുക്കലിനായി ഒരു ഡയൽ
  • ബട്ടൺ ഹോൾ സ്റ്റിച്ച് ഉൾപ്പെടെ ഏഴ് ബില്‍റ്റ്-ഇന്‍-സ്റ്റിച്ചുകൾ
  • ലേസ് ഫിക്സിംഗ്, ക്വില്ലിംഗ്, സ്മോക്കിംഗ്, റോൾഡ് ഹെമ്മിംഗ് എന്നിവയുൾപ്പെടെ ഏഴ് ആപ്ലിക്കേഷനുകൾ
[/vc_column_text][/vc_tta_section][vc_tta_section title="ഇന്‍ ബില്‍റ്റ് പാറ്റേണുകള്‍" tab_id="1534920823431-9b223c49-7786"][vc_single_image image="1043" img_size="large" onclick="link_image"][/vc_tta_section][vc_tta_section title="സാങ്കേതിക വിവരണം" tab_id="1534920825009-d2bd03d2-fe4d"][vc_column_text]
ബോബിൻ സിസ്റ്റം : ആട്ടോ ട്രിപ്പിങ്
ബട്ടൺ ഹോൾ തയ്യൽ : നാല് ഘട്ടം
ബോക്സിന്‍റെ അളവ് (നീളം X വീതി X ഉയരം) മില്ലീമീറ്റർ : 384x207x290
എംബ്രോയിഡറിക്ക് ഫീഡ് ഡ്രോപ്പ് ചെയ്യുക : ഇല്ല
സൂചിയില്‍ നൂലുകോര്‍ക്കല്‍ : മാനുവൽ
സ്റ്റിച്ച് ഫംഗ്ഷനുകളുടെ എണ്ണം : 14
പ്രഷർ അഡ്ജസ്റ്റർ : ഇല്ല
തയ്യൽ ലൈറ്റ് : ഉണ്ട്
തയ്യൽ വേഗത : 550 എസ്പിഎം (മിനിറ്റിന് തുന്നലുകൾ)
തുന്നൽ നീളം നിയന്ത്രണം : ഇല്ല
സ്റ്റിച്ച് പാറ്റേൺ സെലക്ടർ : ഡയൽ തരം
തുന്നൽ വീതി : 4 മില്ലീമീറ്റർ
തുന്നൽ വീതി നിയന്ത്രണം : ഇല്ല
ത്രെഡ് ടെൻഷൻ നിയന്ത്രണം : മാനുവൽ
ട്രിപ്പിൾ സ്ട്രെങ്ത്ത് സ്റ്റിച്ച് : ഇല്ല
ഇരട്ട സൂചി ശേഷി : ഇല്ല
[/vc_column_text][/vc_tta_section][/vc_tta_accordion][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row]
Product Info
usha janome stitching machine

ഡ്രീം സ്റ്റിച്ച്