Sewing Lessons Projects

പ്രോജക്റ്റ് 17
Downloads

ഒരു ഗ്ലാമറസ് ഔട്ട്‍ഫിറ്റ് തുന്നുക

ഒരു ഡ്രെസ്സും കുർത്തയും തമ്മിൽ ഏത് വേണമെന്ന് തീരുമാനിക്കാൻ എപ്പോഴെങ്കിലും വിഷമിച്ചിട്ടുണ്ടോ? ഡ്രെസ്സ് ആയും കുർത്തയായും ധരിക്കാവുന്ന ഗ്ലാമറസ് വസ്ത്രം നിർമ്മിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ തയ്യൽ ട്യൂട്ടോറിയൽ ഇതാ. അതിനാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഫാബ്രിക് തിരഞ്ഞെടുത്ത് നിങ്ങളുടെ ഫോര്‍മല്‍ അവസരങ്ങളിലോ ഡേ പാർട്ടികളിലോ വേറിട്ടുനിൽക്കുന്ന മനോഹരമായ ഒരു വസ്ത്രം നിർമ്മിക്കാൻ തയ്യൽ ആരംഭിക്കുക. മറ്റ് വീഡിയോ പാഠങ്ങൾക്കായി, https://www.ushasew.com/sewing-lessons പരിശോധിക്കുക